കേരളം

പ്രളയം – നഷ്ടം ലോകബാങ്ക് വിലയിരുത്തിയതിനേക്കാള്‍ കൂടുതല്‍ : മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്രളയത്തെത്തുടര്‍ന്നുണ്ടായ നഷ്ടം ലോകബാങ്കും വിവിധ ഏജന്‍സികളും കണക്കാക്കിയിട്ടുള്ള 25,050 കോടി രൂപയേക്കാള്‍ വളരെ കൂടുതലാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീടുകള്‍ക്കു സംഭവിച്ച നഷ്ടം...

Read moreDetails

ശബരിമല: പുനരുദ്ധാരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു

മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് തീര്‍ത്ഥാടകരുടെ പ്രവാഹത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ പാലങ്ങള്‍, അനുബന്ധ റോഡുകള്‍, കലുങ്കുകള്‍ എന്നിവ സമയബന്ധിതമായി പുനര്‍നിര്‍മ്മിക്കുന്നതിനാണ് ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനെ ചുമതലപ്പെടുത്തിയത്.

Read moreDetails

ഡാമുകള്‍ സുരക്ഷിതം: കമ്മിറ്റി റിപ്പോര്‍ട്ട്

ഡാമുകളുടെയും ബാരേജുകളുടെയും നിലവിലുള്ള സ്പില്‍വേകള്‍ക്ക് ഇയിടെയുണ്ടായ പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നുവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പെരിങ്ങല്‍ക്കുത്ത് റിസര്‍വോയര്‍ മാത്രമാണ് കവിഞ്ഞൊഴുകിയത്.

Read moreDetails

ഉപതിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് 12 യുഡിഎഫ് ആറ് : ബിജെപിയും സ്വതന്ത്രനും ഓരോ സീറ്റുകള്‍ നേടി

സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് 12-ഉം യു.ഡി.എഫ് 6-ഉം ബി.ജെ.പിയും സ്വതന്ത്രനും ഓരോ സീറ്റു വീതവും നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി....

Read moreDetails

എടിഎം കവര്‍ച്ച: അന്വേഷണം ഊര്‍ജ്ജിതമാക്കി

സംസ്ഥാനത്തു നടന്ന എടിഎം കവര്‍ച്ചാസംഘം സഞ്ചരിച്ച വാഹനത്തില്‍ രക്തക്കറ കണ്ടെത്തി. ചാലക്കുടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനത്തിലാണ് രക്തക്കറ കണ്ടെത്തിയത്.

Read moreDetails

ആലപ്പുഴ പട്ടണത്തെ ആധുനിക നഗരം ആക്കും – മന്ത്രി ജി.സുധാകരന്‍

എ സി റോഡ് 150 കോടി രൂപയ്ക്ക് ഉയര്‍ത്തി ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. ആലപ്പുഴ നഗരപാത വികസന പദ്ധതി പ്രകാരം നഗരത്തിലെ പിഡബ്ല്യുഡി റോഡുകളും ആധുനിക നിലവാരത്തിലേക്ക്...

Read moreDetails

പ്രളയ ദുരന്തം: യു. എന്‍ കരട് റിപ്പോര്‍ട്ട് നല്‍കി

രാജ്യത്തെ പരിസ്ഥിതി സൗഹൃദവും പ്രകൃതി ക്ഷോഭങ്ങളെക്കുറിച്ച് അറിവുള്ളതുമായ ആദ്യ ഹരിത സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. നവകേരള നിര്‍മാണം മികവുറ്റതാക്കാന്‍ മികച്ച ആഗോള മാതൃകകളും മുന്നോട്ടു...

Read moreDetails

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും-മന്ത്രി ഇ.ചന്ദ്രശേഖരന്‍

പ്രളയ സമയത്ത് എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം വലിയ ആശ്വാസമാണ് നല്‍കിയത്. പുതിയ തലമുറയ്ക്ക് ഒന്നും അറിയില്ലെന്ന വിമര്‍ശനത്തിന് മറുപടി അവര്‍ തന്നെ നല്‍കി. സോഷ്യല്‍മീഡിയയിലൂടെയും എല്ലാവരും സേവന...

Read moreDetails

ബ്രൂവറി വിവാദം: എക്‌സൈസ് വകുപ്പിന്റെ പേരിലിറങ്ങിയ വാര്‍ത്താക്കുറിപ്പിനെ കുറിച്ച് അന്വേഷണം തുടങ്ങി

ബ്രൂവറി വിവാദത്തില്‍ എക്‌സൈസ് വകുപ്പിന്റെ പേരിലിറങ്ങിയ വാര്‍ത്താക്കുറിപ്പിനെ കുറിച്ച് അന്വേഷണം തുടങ്ങി. വാര്‍ത്താക്കുറിപ്പ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തരസെക്രട്ടറിക്ക്...

Read moreDetails

ശബരിമല തീര്‍ത്ഥാടനം: മുന്നൊരുക്ക പ്രവര്‍ത്തനങ്ങക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 4.25 കോടി

23 ഗ്രാമ പഞ്ചായത്തുകള്‍ക്കായി രണ്ടുകോടി രൂപയും ആറ് മുനിസിപ്പാലിറ്റികള്‍ക്ക് ഒരുകോടി രൂപയും അനുവദിച്ചു. മുനിപ്പാലിറ്റികള്‍: ചെങ്ങന്നൂര്‍ 25 ലക്ഷം, പത്തനംതിട്ട 25 ലക്ഷം, തിരുവല്ല 10 ലക്ഷം,...

Read moreDetails
Page 376 of 1174 1 375 376 377 1,174

പുതിയ വാർത്തകൾ