കേരളം

സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു

വിഴിഞ്ഞം ചൊവ്വരയില്‍ നിയന്ത്രണം തെറ്റിയ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. ബസിലുണ്ടായിരുന്ന സ്‌കൂള്‍ കുട്ടികളെ കാറുകളിലും മറ്റു വാഹനങ്ങളിലും ആശുപത്രിയില്‍ എത്തിച്ചു.

Read moreDetails

ഓപ്പണ്‍ യൂണിവേഴ്സിറ്റി അടുത്തവര്‍ഷം യാഥാര്‍ഥ്യമാകും -മന്ത്രി കെ.ടി. ജലീല്‍

ഓപ്പണ്‍ യൂണിവേഴ്സിറ്റി യാഥാര്‍ഥ്യമാകുന്നതോടെ വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷന്‍ എന്നിവ ഇതിനു കീഴിലാകും. ഇതോടെ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും നിലവിലെ തിരക്ക് കുറയും.

Read moreDetails

കുട്ടനാട്ടില്‍ നെല്‍വിത്ത് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കും മന്ത്രി വി.എസ്. സുനില്‍ കുമാര്‍

നെല്‍വിത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ കര്‍ഷകരുടെ ആശങ്കയ്ക്ക് ഉടന്‍ പരിഹാരമുണ്ടാക്കും. ആലപ്പുഴ ജില്ലയിലേക്ക് ആവശ്യമായ ഉമ വിത്ത് തുലാം ആരംഭത്തില്‍ തന്നെ സംഭരിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.

Read moreDetails

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ വീട്ടിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കേണ്ടതില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍...

Read moreDetails

നിരത്തുകളിലെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കി

പഞ്ചായത്ത് മേഖലയിലെ പൊതുനിരത്തുകളില്‍ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിട്ടുളള പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

Read moreDetails

കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് വിവേചനപരമായ നിലപാടു കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി

മന്ത്രിമാരുടെ വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് വിവേചനപരമായ നിലപാടാണ് ഉള്ളതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍...

Read moreDetails

പി.ബി. അബ്ദുള്‍ റസാഖ് അന്തരിച്ചു

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. ഇന്ന് പുലര്‍ച്ചയ്ക്ക് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

Read moreDetails

ദളിത് സംഘടനയുടെ പേരില്‍ യുവതികള്‍ ശബരിമല സന്ദര്‍ശിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പട്ടികജാതി മോര്‍ച്ച

ദളിത് സംഘടനയുടെ പേരില്‍ യുവതികള്‍ ശബരിമല സന്ദര്‍ശിക്കാന്‍ ശ്രമിച്ചാല്‍ തടയുക തന്നെ ചെയ്യുമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീര്‍ അറിയിച്ചു.

Read moreDetails

രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു

ശബരിമലയിലെ പ്രായഭേദമന്യേ സ്ത്രീ പ്രവേശനത്തില്‍ നിലയ്ക്കലിലും പമ്പയിലും നടന്ന പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു.

Read moreDetails
Page 375 of 1175 1 374 375 376 1,175

പുതിയ വാർത്തകൾ