കേരളം

പ്രളയം: സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണ പദ്ധതികളില്‍ ലോകബാങ്ക് സഹകരിക്കും

ലോകബാങ്ക് പ്രത്യേക പദ്ധതികള്‍ക്കാണ് സാധാരണ സഹായം നല്‍കുന്നത്. എന്നാല്‍ ഇന്ത്യയ്ക്കായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയനുസരിച്ച് സംസ്ഥാനങ്ങളുമായി സഹകരിച്ച് വിശാലമായ മേഖലകളില്‍ സഹായം ലഭ്യമാക്കും.

Read moreDetails

വോട്ടര്‍പട്ടികയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍ക്ക് തുടക്കമായി

ഏറ്റവുമധികം ജനാധിപത്യ ബോധമുള്ള കേരളത്തില്‍ 100 ശതമാനം വോട്ടര്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള കര്‍മപരിപാടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുള്ളത്.

Read moreDetails

കേരള പുനര്‍നിര്‍മാണത്തിനുള്ള ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണവും ജനങ്ങളുടെ പുനരധിവാസവും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ മനസിലാക്കുന്നതിനും സംഭാവന നല്‍കുന്നതിനും സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Read moreDetails

പൂജവയ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 17ന് അവധി

26ന് വൈകിട്ട് പൂജവയ്ക്കുന്നതിനാല് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (17/10/2018) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു.

Read moreDetails

ശബരിമല: നാളെ ചര്‍ച്ച

ശബരിമല വിഷയത്തില്‍ നാളെ ചര്‍ച്ച. സുപ്രീം കോടതി വിധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ തണുപ്പിക്കലാണ് പ്രധാന അജണ്ടയെങ്കിലും മണ്ഡല - മകരവിളക്ക് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്ന പേരിലാണ് ദേവസ്വം...

Read moreDetails

ഭക്ഷ്യ സുരക്ഷയ്‌ക്കൊപ്പം ആരോഗ്യം: തിരുവനന്തപുരം മുതല്‍ ഡല്‍ഹി വരെ അഖിലേന്ത്യ സൈക്ലത്തോണ്‍

സൈക്ലത്തോണ്‍ മന്ത്രി കെ.കെ. ശൈലജ ഫ്‌ളാഗോഫ് ചെയ്യും. തിരുവനന്തപുരത്ത് നിന്നും ന്യൂഡല്‍ഹിയിലേക്കാണ് സൈക്കിള്‍ യാത്ര. 7500 സൈക്കിള്‍ യാത്രക്കാര്‍, 150 ദിവസത്തെ സാഹസിക സൈക്കിള്‍ യാത്രയാണ് നടത്തുന്നത്.

Read moreDetails

2020 ഓടെ കേരളത്തിലെ ഉന്നതവിദ്യാസ്ഥാപനങ്ങള്‍ അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയരണം -ഗവര്‍ണര്‍ പി. സദാശിവം

യു.ജി.സിയുടെ ലക്ഷ്യം 2022 ന് മുമ്പ് എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ്. അതിനുമുമ്പ് ലക്ഷ്യത്തിലെത്താന്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ക്കാകണം.

Read moreDetails

ശബരിമലയില്‍ വിശ്വാസികളായി ആരു വന്നാലും സംരക്ഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍

ശബരിമലയില്‍ വിശ്വാസികളായി ആരു വന്നാലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് മന്ത്രി ഇ.പി ജയരാജന്‍.

Read moreDetails

ഭാരതീയ ബ്രാഹ്മണസഭയുടെ വാര്‍ഷിക സമ്മേളനം ദേവസ്വംമന്ത്രി ഉദ്ഘാടനം ചെയ്തു

ഭാരതീയ ബ്രാഹ്മണസഭയുടെ വാര്‍ഷിക സമ്മേളനം തിരുവനന്തപുരം, ജിപിഒ ലെയ്‌നിലെ ഭാരതീയ വിചാരകേന്ദ്രം സംസ്‌കൃതി ഭവനില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

Read moreDetails

പ്രളയം – നഷ്ടം ലോകബാങ്ക് വിലയിരുത്തിയതിനേക്കാള്‍ കൂടുതല്‍ : മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്രളയത്തെത്തുടര്‍ന്നുണ്ടായ നഷ്ടം ലോകബാങ്കും വിവിധ ഏജന്‍സികളും കണക്കാക്കിയിട്ടുള്ള 25,050 കോടി രൂപയേക്കാള്‍ വളരെ കൂടുതലാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീടുകള്‍ക്കു സംഭവിച്ച നഷ്ടം...

Read moreDetails
Page 374 of 1173 1 373 374 375 1,173

പുതിയ വാർത്തകൾ