കേരളം

പ്രളയം: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 31,000 കോടി വേണം

പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ആവശ്യമായ വിഭവലഭ്യത ഉറപ്പാക്കാനും യു.എന്‍ സഹായം വാഗ്ദാനം ചെയ്തു. പുനര്‍നിര്‍മാണത്തിനുളള ആസൂത്രണം, മേല്‍നോട്ടം എന്നീ കാര്യങ്ങളിലും സഹായിക്കാന്‍ കഴിയും.

Read moreDetails

ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് വിജ്ഞാപനമായി. നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും ഈ ക്രമീകരണം.

Read moreDetails

നാമജപഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസെടുത്ത സംഭവം: നിയമപരമായി നേരിടുമെന്ന് സുകുമാരന്‍ നായര്‍

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാരിന് എന്‍എസ്എസിന്റെ രൂക്ഷ വിമര്‍ശനം. പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍...

Read moreDetails

നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിനായി പത്ത് ഇലക്ട്രിക് ബസുകള്‍

മണ്ഡല - മകവിളക്ക് സീസണില്‍ നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസിനായി കെ.എസ്.ആര്‍.ടി.സി. പത്ത് ഇലക്ട്രിക് ബസുകള്‍ എത്തിക്കുമെന്ന് എം.ഡി. ടോമിന്‍ തച്ചങ്കരി അറിയിച്ചു. രണ്ട് മിനിട്ട്...

Read moreDetails

യുവതികള്‍ കയറുന്നത് തടയും: കെ.പി.ശശികല

സര്‍ക്കാരുകള്‍ക്ക് തട്ടിക്കളിക്കാനുള്ള സംവിധാനമായി മാറിയ ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്ക് ആവശ്യമില്ല. ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ നയാപൈസയിടില്ലെന്ന് വിശ്വാസികള്‍ പ്രതിജ്ഞയെടുക്കണമെന്നും അവര്‍ പറഞ്ഞു.

Read moreDetails

ശബരിമല പുനരുദ്ധാരണം: പമ്പയിലെയും കക്കിയിലെയും മണ്ണ് നീക്കം ചെയ്യല്‍ വേഗത്തിലാക്കി

പ്രളയം തകര്‍ത്ത പമ്പയിലെയും ബേസ് ക്യാമ്പായ നിലയ്ക്കലിലെയും നിര്‍മാണ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. നവംബര്‍ 17ന് മണ്ഡല മകര വിളക്ക് ഉത്സവത്തിന് മുമ്പ് പൂര്‍ത്തിയാകുന്ന വിധത്തിലാണ് പ്രവൃത്തികള്‍...

Read moreDetails

മണ്ഡലക്കാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഒരുക്കും: ഡിജിപി

ശബരിമലയില്‍ മണ്ഡലക്കാലത്ത് എത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റ ഉത്തരവാദിത്തമാണ്.

Read moreDetails

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പൂവച്ചല്‍ സദാശിവന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് സ്മാള്‍ ആന്‍ഡ് മീഡിയം ന്യൂസ്പേപ്പര്‍ അഖിലേന്ത്യാ പ്രസിഡന്റുമായ പേരൂര്‍ക്കട എന്‍.സി.സി. നഗര്‍ ജേര്‍ണലിസ്റ്റ് കോളനി 303-ല്‍ പൂവച്ചല്‍ സദാശിവന്‍...

Read moreDetails

കാര്‍ഷിക മേഖലയ്ക്കായി 70 കോടി രൂപയുടെ നബാര്‍ഡ് സഹായം

സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ വിവിധ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാര്‍ഡ് 70 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍...

Read moreDetails

ശബരിമല: അക്രമങ്ങളില്‍ അറസ്റ്റ് തുടങ്ങി

പമ്പയിലും നിലയ്ക്കലും അടക്കം നടന്ന അക്രമ സംഭവങ്ങളില്‍ 126 പേരെ അറസ്റ്റ്ചെയ്തു. വഴിതടയല്‍, പൊതുമുതല്‍ നിശിപ്പിക്കല്‍, അക്രമ സംഭവങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read moreDetails
Page 373 of 1174 1 372 373 374 1,174

പുതിയ വാർത്തകൾ