വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം നവംബര്‍ 14 ന് ഉച്ചയ്ക്ക് 2.15ന് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും.
Read moreDetailsകേരളത്തിലെ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് മലയാളദിനമായും നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ഭരണഭാഷാവാരമായും ആഘോഷിക്കും.
Read moreDetailsഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സുകളുടെ ലഭ്യതയുടെ മൂന്നിരട്ടിയോളമാണ് ആവശ്യക്കാര്‍. വലിയൊരു വിഭാഗം ജീവനക്കാര്‍ ഏറെദൂരം യാത്ര ചെയ്താണ് ജോലി ചെയ്യുന്നത്. ഈ ജീവനക്കാരില്‍ ഭൂരിപക്ഷവും വനിതകളാണ്.
Read moreDetailsരാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിനു 31 പൈസയുടെയും ഡീസലിനു 21 പൈസയുടെയും കുറവുണ്ടായി.
Read moreDetailsവിവാദ പ്രസ്താവനയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
Read moreDetailsകേരളത്തിലെ സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തിനു വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
Read moreDetailsവാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അയ്യപ്പധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ഫ്്‌ളാറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
Read moreDetailsസഹകരണ പ്രസ്ഥാനം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്. താരതമ്യമില്ലാത്ത ബഹുജന സ്വാധീനമാണ് കേരളത്തിലെ സഹകരണ മേഖല കൈവരിച്ചിട്ടുള്ളത്. രാജ്യത്തെ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ 50% വും കേരളത്തിലാണ്.
Read moreDetailsഒരു വിഭാഗം ബസുടമകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കാനിരുന്ന ബസ് പണിമുടക്ക് മന്ത്രി എ.കെ.ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവച്ചു. പ്രതിസന്ധി പഠിക്കാന്‍ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ ചര്‍ച്ചയില്‍...
Read moreDetailsഅയ്യപ്പന്മാര്‍ക്ക് നടപ്പാതയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകങ്ങള്‍, വെടിക്കെട്ട് നടത്തുന്ന പ്രദേശങ്ങളിലെ അപകടങ്ങള്‍, അഗ്‌നിബാധക്കുള്ള സാധ്യതകള്‍, അന്നദാന മണ്ഡപങ്ങളിലെ ക്രമീകരണങ്ങള്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലെ അപകട സാധ്യതകള്‍ വിലയിരുത്തും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies