കേരളം

കോട്ടൂരില്‍ അന്തര്‍ദേശീയ ആന പുനരധിവാസകേന്ദ്രം: ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരത്ത് കോട്ടൂരിനടുത്ത് കാപ്പുകാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആന പുനരധിവാസകേന്ദ്രം അന്തര്‍ദേശീയ നിലവാരത്തിലാക്കുന്നതിനു കിഫ്ബിയില്‍ നിന്ന് 105 കോടി രൂപ ലഭ്യമാക്കും. അടങ്കല്‍ തുക 113 കോടി.

Read moreDetails

പ്രളയം സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ അപഗ്രഥിക്കാന്‍ അവസരമുണ്ടാക്കി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

സംസ്ഥാനത്ത് സമീപകാലത്തുണ്ടായ പ്രളയം മനുഷ്യരുടെ വിവിധ പ്രവര്‍ത്തനങ്ങളെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കാന്‍ അവസരം നല്‍കുന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Read moreDetails

കേരളത്തില്‍ നിക്ഷേപം നടത്തുന്ന വിദേശസംരംഭകര്‍ക്ക് എല്ലാ പശ്ചാത്തല സൗകര്യങ്ങളും നല്‍കും: മന്ത്രി ഇ.പി. ജയരാജന്‍

കേരളത്തില്‍ സമീപകാലത്ത് നിക്ഷേപക സൗഹൃദ സമീപനവും ലളിത നടപടിക്രമങ്ങളും ആവിഷ്‌കരിച്ചതിനാല്‍ വിദേശ സംരംഭകര്‍ വിവിധ രംഗങ്ങളില്‍ ബിസിനസ് തുടങ്ങാന്‍ താത്പര്യപ്പെട്ടുവരികയാണെന്ന് മന്ത്രി പറഞ്ഞു.

Read moreDetails

രക്ഷാപ്രവര്‍ത്തനത്തെതുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച വള്ളങ്ങളില്‍ ഭൂരിഭാഗവും അറ്റകുറ്റപ്പണി നടത്തി

ഉടമകള്‍ക്ക് സൗകര്യപ്രദമായ യാഡുകളില്‍ റിപ്പയര്‍ ചെയ്യാനും അതിന്റെ ഇന്‍വോയിസ് ഫിഷറീസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടെ ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിച്ച് തുക മാറികിട്ടുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Read moreDetails

ആന്ധ്രയില്‍ നിന്ന് കേരളത്തിന് വീണ്ടും സഹായം

പ്രളയം ദുരന്തം വിതച്ച കേരളത്തിനായി ആന്ധ്ര പ്രദേശില്‍ നിന്ന് വീണ്ടും സഹായം. 2,16,49,967 രൂപയാണ് രണ്ടാം ഘട്ടത്തില്‍ കേരളത്തിനായി സമാഹരിച്ചത്. ആന്ധ്ര സര്‍ക്കാരിന്റെ കത്തും ചെക്കുകളും ധനവകുപ്പ്...

Read moreDetails

മാനവീയം മാതൃകയില്‍ സാംസ്‌കാരിക വകുപ്പ് നാട്ടരങ്ങ് ഒരുക്കും

മാനവീയം വീഥിയുടെ മാതൃകയില്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കലാവതരണത്തിനും കലാകാര കൂട്ടായ്മകള്‍ക്കുമായി സാംസ്‌കാരിക വകുപ്പ് സൗകര്യപ്രദമായ പാതയോരം കണ്ടെത്തി നാട്ടരങ്ങ് നിര്‍മ്മിക്കും.

Read moreDetails

പ്രളയത്തില്‍ നിന്നും കരകയറി തട്ടേക്കാട്: വിനോദ സഞ്ചാരികള്‍ക്കായി പക്ഷിസങ്കേതം വീണ്ടും തുറന്നു

പ്രളയം കാരണം ദിവസങ്ങളായി അടച്ചിട്ടിരുന്ന തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ഒക്‌റ്റോബര്‍ ആദ്യത്തോടെയാണ് സാധാരണയായി ദേശാടനക്കിളികള്‍ ഇവിടേക്ക് വിരുന്നെത്താറുള്ളത്.

Read moreDetails

കെ. എസ്. ആര്‍. ടി. സി നിലയ്ക്കല്‍ – പമ്പ നിരക്ക്: 21 വരെ തല്‍സ്ഥിതി തുടരും

കെ. എസ്. ആര്‍. ടി. സിയുടെ നിലയ്ക്കല്‍ - പമ്പ നിരക്ക് സംബന്ധിച്ച കേസ് ഹൈക്കോടതി 21ന് പരിഗണിക്കുന്നതിനാല്‍ നിലവിലെ സ്ഥിതി അതുവരെ തുടരുമെന്ന് ഗതാഗത മന്ത്രി...

Read moreDetails

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ത്തന്നെ നടത്തും. കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമായതായി വിദ്യാഭ്യാസ മന്ത്രി സി....

Read moreDetails

എല്ലാ കൃഷികളേയും ഇന്‍ഷ്വറുന്‍സ് പരിധിയില്‍ കൊണ്ടുവരും – മന്ത്രി വി എസ് സുനില്‍കുമാര്‍

കൃഷിയുടെ പുനരുജ്ജീവനത്തിന് കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായത്താല്‍ പുതിയ പദ്ധതി കൊണ്ടുവരുമെന്നും എല്ലാ കൃഷികളേയും നിര്‍ബന്ധമായി ഇന്‍ഷ്വൂറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

Read moreDetails
Page 382 of 1174 1 381 382 383 1,174

പുതിയ വാർത്തകൾ