പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും വരുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
Read moreDetailsപ്രളയാനന്തരമുണ്ടാകാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Read moreDetailsപ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍.
Read moreDetailsപ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം. ഓഗസ്റ്റ് 30ന് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Read moreDetailsവെള്ളപ്പൊക്കത്തെ തുടര്‍ന്നു നെടുമ്പാശേരി വിമാനത്താവളം അടച്ചതോടെ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിച്ചു.
Read moreDetailsവെള്ളപ്പൊക്കമുണ്ടായപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയെന്ന് വ്യാജ സന്ദേശം അയച്ച നെന്മാറ സ്വദേശി അശ്വിന്‍ ബാബുവിനെയാണ് പോലീസ് അറസ്റ്റു...
Read moreDetailsജലനിരപ്പ് 140 അടിയില്‍ എത്തുകയും അണക്കെട്ടിലേയ്ക്ക് ഒഴുകി എത്തുന്ന അത്ര തന്നെ ജലം പെന്‍സ്റ്റോക്കുകളിലൂടെ തമിഴ്നാട് ഒഴുക്കി കൊണ്ടു പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എല്ലാം ഷട്ടറുകളും അടയ്ക്കാന്‍...
Read moreDetailsഷോളയാര്‍ ഡാമില്‍ എട്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഉദ്യോഗസ്ഥര്‍ ഡാമില്‍ കുടുങ്ങിയത്.
Read moreDetailsവെള്ളപ്പൊക്കത്തെ തുടര്‍ന്നു നഷ്ടപ്പെട്ട എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ സ്‌കൂളുകള്‍ വഴി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇതിനായി സ്‌കൂളുകളില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കും.
Read moreDetailsസംസ്ഥാനത്തെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. നീരൊഴുക്കില്‍ കുറവ് വന്നതോടെ ഇടുക്കി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies