കേരളം

എല്ലാവരോടും ചര്‍ച്ച ചെയ്ത് അണക്കെട്ടുകള്‍ തുറക്കാനാകില്ലെന്ന് കോടിയേരി

എല്ലാവരോടും ചര്‍ച്ച ചെയ്ത് അണക്കെട്ടുകള്‍ തുറക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അണക്കെട്ടുകള്‍ തുറക്കുന്നത് രാഷ്ട്രീയ തീരുമാനമല്ല.

Read moreDetails

പ്രളയക്കെടുതി: പമ്പ ത്രിവേണിയില്‍ നൂറ് കോടിയുടെ നഷ്ടമുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

പ്രളയക്കെടുതിയില്‍ പമ്പ ത്രിവേണിയില്‍ മാത്രം നൂറ് കോടിയുടെ നഷ്ടമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. പമ്പാ തീരത്ത് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പുതിയ നിര്‍മാണങ്ങള്‍...

Read moreDetails

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഓണ്‍ലൈനായി ലഭിച്ചത് 112 കോടി; മണിക്കൂറില്‍ ശരാശരി ഒരു കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് CMDRF ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ്-വേ മുഖേന 21ന് വൈകിട്ട് വരെ 112 കോടി രൂപ സംഭാവന ലഭിച്ചു. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക്...

Read moreDetails

സംസ്ഥാന പുനര്‍നിര്‍മാണം: മുഖ്യമന്ത്രി മുന്‍ ചീഫ് സെക്രട്ടറിമാരുടെ അഭിപ്രായം തേടി

പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ അടിയന്തരമായി പുനര്‍നിര്‍മിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മുന്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു.

Read moreDetails

എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതി തീരുമാനം. മൊറട്ടോറിയം ജൂലൈ 31 മുതല്‍ പ്രാബല്യത്തിലാകും.

Read moreDetails

പ്രളയക്കെടുതി: മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

പ്രളയക്കെടുതിയില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി. എറണാകുളം കോതാട് സ്വദേശി ദീപുവാണ് ചെളിനിറഞ്ഞ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയത്.

Read moreDetails

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്ക് വിലക്ക്: പ്രതിഷേധം ശക്തം

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായി.

Read moreDetails

3274 ക്യാമ്പുകളിലായി 10,28,073 പേര്‍

മഴക്കെടുതികളില്‍പ്പെട്ട് സംസ്ഥാനത്ത് നിലവില്‍ 3274 ക്യാമ്പുകളിലായി 10,28,073 ആളുകള്‍ താമസിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 2,12,735 പേര്‍ സ്ത്രീകളും 2,03,847 പേര്‍ പുരുഷന്‍മാരുമാണ്.

Read moreDetails

പ്രളയത്തില്‍പെട്ട വീടുകള്‍ വാസയോഗ്യമാകുന്നതുവരെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും

രക്ഷാപ്രവര്‍ത്തനം പൂര്‍ണതയിലേക്കെത്തുകയാണ്. വീടുകളിലേക്ക് മടങ്ങുന്ന സാഹചര്യം പലയിടത്തുമുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവിടെയെത്തി സാധാരണ പോലെ താമസിക്കാന്‍ സഹായിക്കുന്നതിനായി ഓരോ കിറ്റുകള്‍ നല്‍കും.

Read moreDetails

പ്രളയം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിച്ചത് കനത്ത ആഘാതം: മുഖ്യമന്ത്രി

പഞ്ചവത്സരപദ്ധതിക്ക് സമാനമായ തുക സംസ്ഥാനത്തിന്റെ ദീര്‍ഘകാല പുനര്‍നിര്‍മാണത്തിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി വരും. ഇത് ഗൗരവമായ പ്രശ്നമാണ്. കേരളത്തിന്റെ പദ്ധതി അടങ്കല്‍ തുക 37248 കോടി...

Read moreDetails
Page 388 of 1174 1 387 388 389 1,174

പുതിയ വാർത്തകൾ