കേരളം

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേന തേടി

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേന ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്രത്തില്‍നിന്ന് ആര്‍മി, എന്‍.ഡി.ആര്‍.എഫ്, ആര്‍മി എഞ്ചിനീയറിംഗ് കോര്‍ തുടങ്ങിയവയുടെ കൂടുതല്‍ സേനകളെ ആവശ്യപ്പെട്ടിട്ടുണ്ട്.

Read moreDetails

 സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

രാജ്യത്തിന്റെ 72 ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാകയുയര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു.

Read moreDetails

‘മീശ’ നോവലിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കൈതപ്രം അതൃപ്തി രേഖപ്പെടുത്തി

മീശ എന്ന നോവലിലെ സ്ത്രീവിരുദ്ധവും ക്ഷേത്ര പൂജാരിമാരെ അവഹേളിക്കുന്നതുമായ പരാമര്‍ശത്തിനോടുള്ള അതൃപ്തി വ്യക്തമാക്കി പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

Read moreDetails

പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു: ശബരിമല യാത്ര തത്കാലം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പമ്പയുടെ പരിസരപ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുള്ളതിനാലും പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരുന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍.

Read moreDetails

കേരളത്തിലെ മഴക്കെടുതി മനുഷ്യനിര്‍മിത ദുരന്തം: മാധവ് ഗാഡ്ഗില്‍

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയുമായിരുന്നെന്നും ഗാഡ്ഗില്‍ പറഞ്ഞു. ഈ ദുരന്തം വിളിച്ചുവരുത്തിയതാണ്.

Read moreDetails

കള്ളത്തരവും വഞ്ചനയും കാട്ടുന്ന കമ്പനികളെ അനുവദിക്കില്ല: മന്ത്രി

കള്ളത്തരവും വഞ്ചനയും അഴിമതിയും കാട്ടുന്ന ഡയറക്ട്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ വഴി പുറത്തേക്കാണെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.

Read moreDetails

കര്‍ക്കടക വാവ് ബലിക്ക് ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ സജ്ജം;ഹരിതചട്ടം പാലിക്കണമെന്ന് ദേവസ്വം മന്ത്രി

സ്‌നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. സമുദ്രതീരങ്ങളില്‍ ലൈഫ്ഗാര്‍ഡുമാരുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സേവനം ഉറപ്പ് വരുത്തും.

Read moreDetails

ഇടുക്കി ഡാമിന്‍റെ ഷട്ടര്‍ തുറന്നു

ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. നീണ്ട ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നത്. അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്.

Read moreDetails

ജനാധിപത്യ ഉല്‍സവ പരിപാടി നല്‍കുന്നത് ശക്തമായ സന്ദേശം: സ്പീക്കര്‍

ജനാധിപത്യപ്രക്രിയയുടെ പൂര്‍ണതയെക്കുറിച്ചുള്ള സംവാദത്തിന് വഴിതുറന്ന ജനാധിപത്യ ഉല്‍സവ പരിപാടി ശക്തമായ സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നത്.

Read moreDetails

കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ താല്പര്യം: എല്‍ ആന്റ് ടി

കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി എല്‍ ആന്റ് ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.

Read moreDetails
Page 391 of 1174 1 390 391 392 1,174

പുതിയ വാർത്തകൾ