കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിക്ക് മുതല്‍ക്കൂട്ടായ നിരവധി സംഭാവനകള്‍ കേരളവും കേരള നിയമസഭയും നല്‍കിയിട്ടുണ്ട്. കൂട്ടുമന്ത്രിസഭ എന്ന ആശയത്തിന് തുടക്കം കുറിച്ചത് കേരളമാണ്.
Read moreDetailsതങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയുള്ള ഒരു സമൂഹത്തിന് അവരുടെ സാമാജികരെക്കുറിച്ച് വളരെ വലിയ പ്രതീക്ഷയാണ്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതീക്ഷയ്‌ക്കൊത്തുയരുകയാണ് ഓരോ സാമാജികന്റെയും കര്‍ത്തവ്യം.
Read moreDetailsനിയമസഭ സമുച്ചയത്തില്‍ ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ചടങ്ങിനു ശേഷം തിരികെ രാജ്ഭവനിലെത്തുന്ന അദ്ദേഹം വൈകിട്ട് 5.30ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് പോകും.
Read moreDetailsജസ്റ്റിസ് ഹൃഷികേശ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചു. നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ഹൃഷികേശ് റോയി.
Read moreDetailsകേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഉദ്ഘാടന ചടങ്ങിലെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവും.
Read moreDetailsപാലിന്റെ ഗുണമേന്മാ പരിശോധനയുടെ കാര്യത്തില്‍ കേന്ദ്ര നിയമം നിലവിലുണ്ട്. അതു പോരാ എന്നു തോന്നിയാല്‍ രാഷ്ട്രപതിയുടെ പ്രത്യേകാനുമതി വാങ്ങി കേരളത്തില്‍ നിയമനിര്‍മാണം നടത്തുന്നതും ആലോചനയിലുണ്ട്.
Read moreDetailsപ്രളയ ദുരിതാശ്വാസ നടപടിയുടെ ഭാഗമായി മടവീഴ്ചയുണ്ടായ 54 പാടശേഖര സമിതികള്‍ക്ക് മട കുത്തുന്നതിനായി എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം തുക മുന്‍കൂറായി കൃഷി വകുപ്പില്‍ നിന്നും അനുവദിച്ചു.
Read moreDetails6ന് രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി' പരിപാടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും.
Read moreDetailsകയറിയ വെള്ളം ഇറങ്ങുന്ന സമയത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി. അതിനായി വിവിധ വകുപ്പുകളുടെ ഏകോപനവുമുണ്ടാകും.
Read moreDetailsവിലക്കുറവില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡ് വാങ്ങുന്ന എല്ലാ സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies