കേരളം

വിഷു ബമ്പര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിഷു ബമ്പര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേര്‍ക്കാണ്...

Read moreDetails

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം; തീയണയ്ക്കുന്നതിനിടെ അഗ്നിശമനസേനാംഗം മരണപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ മരിച്ചു. ചാക്ക യൂണിറ്റിലെ ഫയര്‍മാന്‍ ജെ.എസ്. രഞ്ജിത്താണ് മരിച്ചത്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടം...

Read moreDetails

സെക്രട്ടേറിയറ്റ് വളയല്‍ സമരം തികഞ്ഞ പരാജയം: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരം തികഞ്ഞ പരാജയമായിരുന്നെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സമരത്തിന് എത്ര പേരുണ്ടായിരുന്നു. കുറഞ്ഞത് ഒരു 25000 പേരെങ്കിലും സെക്രട്ടേറിയറ്റ് വളയാന്‍...

Read moreDetails

2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്നു ബാങ്കുകള്‍ക്കു നിര്‍ദേശം നല്കി. നിലവിലുള്ള നോട്ടുകള്‍ക്ക് സെപ്റ്റംബര്‍ 30...

Read moreDetails

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം: ഉപരാഷ്ട്രപതി ഞായറാഴ്ച തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4.45നു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍...

Read moreDetails

ഏപ്രില്‍ മുതല്‍ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈക്കോ നല്‍കും

തിരുവനന്തപുരം: ഏപ്രില്‍ മുതല്‍ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈക്കോ നല്‍കും. നാല് ദിവസത്തിനകം പണം കര്‍ഷകരുടെ അക്കൗണ്ടിലെത്തും. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ഭക്ഷ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

Read moreDetails

മെഡിക്കല്‍ കോളജുകളില്‍ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണം: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ മെഡിക്കല്‍...

Read moreDetails

എസ്.എസ്.എല്‍.സി പരീക്ഷാഫലം 2023: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനിവിജയം

തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോള്‍ ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിന് 100 ശതമാനം വിജയം. 2 കുട്ടികള്‍ പൂര്‍ണ്ണമായും A+ ഗ്രേഡ്...

Read moreDetails

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. കോവിഡ് വ്യാപനകാലത്ത് ഒഴിവാക്കിയ വിദ്യാര്‍ഥികളുടെ...

Read moreDetails
Page 57 of 1172 1 56 57 58 1,172

പുതിയ വാർത്തകൾ