കേരളം

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാദ്ധ്യത. പത്തനംതിട്ട മുതല്‍ എറണാകുളംവരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മോശം കാലാവസ്ഥയ്ക്കും...

Read moreDetails

സോളാര്‍ കമ്മീഷന്‍ പ്രഹസനമായിരുന്നു: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ പ്രഹസനമായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി അന്ന് ഇക്കാര്യം പറഞ്ഞപ്പോള്‍ ഇടതുമുന്നണി എതിര്‍ത്തു. സോളാര്‍ സമരം അവസാനിച്ചത് എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുതീര്‍പ്പിലൂടെയാണന്നും...

Read moreDetails

ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി സി ബസുകളടക്കമുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. സെപ്തംബര്‍ ഒന്നിനാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവറും ഡ്രൈവറുടെ...

Read moreDetails

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ്...

Read moreDetails

സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിനെ പാലക്കാട് എസ്.പിയായും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റ് പദംസിംഗിനെ വയനാട് എസ്.പിയായും...

Read moreDetails

ഏപ്രില്‍ അഞ്ചുവരെ പ്രവൃത്തിദിനമാക്കാനെടുത്ത തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സ്‌കൂളുകളില്‍ പാഠ്യഭാഗങ്ങള്‍ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കാതെ പഠിപ്പിച്ചുതീര്‍ക്കാന്‍ ഏപ്രില്‍ അഞ്ചുവരെ പ്രവൃത്തിദിനമാക്കുന്നതിനായി കൈക്കൊണ്ട തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. മാര്‍ച്ച് 31ന് തന്നെ മദ്ധ്യവേനലവധി തുടങ്ങും. ഇതോടെ മൊത്തം...

Read moreDetails

ഒരു മാസത്തെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് തുടങ്ങും

തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച തുടങ്ങും. മൂന്നു മാസത്തെ കുടിശികയില്‍ നിന്നാണ് ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. 1600 രൂപ വീതം...

Read moreDetails

അരിക്കൊമ്പന്‍ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുവരുന്നു

തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ പുതിയ സാഹചര്യങ്ങളോടെ പൊരുത്തപ്പെടുകയാണ് അരിക്കൊമ്പന്‍. കോതയാര്‍ ഡാമിന് സമീപത്തുനിന്ന് പുല്ല് കഴുകി തിന്നുന്ന അരിക്കൊമ്പന്റെ...

Read moreDetails

കേരളത്തില്‍ കാലവര്‍ഷമെത്തി

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാദ്ധ്യയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിനിക്കോയ് തീരത്തായുള്ള കാലവര്‍ഷം നിലവില്‍ ദുര്‍ബലമാണെങ്കിലും കേരളാ തീരത്തേയ്ക്ക് എത്താന്‍...

Read moreDetails

ശബരിമല: ഇ-കാണിക്ക സൗകര്യം ഒരുക്കി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇ-കാണിക്ക സൗകര്യം ഒരുക്കി. ഭക്തര്‍ക്ക് ലോകത്ത് എവിടെയിരുന്നും ശബരിമല ശ്രീധര്‍മശാസ്താവിന് കാണിക്ക സമര്‍പ്പിക്കാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് www.sabarimalaonline.org വൈബ്‌സൈറ്റില്‍ പ്രവേശിച്ച്...

Read moreDetails
Page 58 of 1176 1 57 58 59 1,176

പുതിയ വാർത്തകൾ