കേരളം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്....

Read moreDetails

ഇനിമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മദ്ധ്യവേനലവധി ഏപ്രില്‍ ആറിന് ആരംഭിക്കും

തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മദ്ധ്യവേനലവധി ഏപ്രില്‍ ആറിനായിരിക്കും ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ ഏപ്രില്‍ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസങ്ങള്‍ പഠനത്തിനായി...

Read moreDetails

മതപഠന കേന്ദ്രത്തില്‍ പെണ്‍കുട്ടി മരിച്ച സംഭവം: യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പൂന്തുറ സ്വദേശിയായ യുവാവ് അറസ്റ്റില്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗീകപീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടുവിളാകം പുരയിടം...

Read moreDetails

അരികൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

ഇടുക്കി: അരികൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കമ്പം സ്വദേശി പാല്‍രാജ് (57) ആണ് മരിച്ചത്. അരിക്കൊമ്പന്‍ കമ്പം ടൗണിലൂടെ ഓടിനടക്കുകയും വാഹനങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. അതിനിടെ...

Read moreDetails

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: ജൂണ്‍ രണ്ട് മുതല്‍ ഒന്‍പത് വരെ അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ രണ്ട് മുതല്‍. ജൂണ്‍ ഒന്‍പത് വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 13ന് ട്രയല്‍ അലോട്ട്‌മെന്റും 19ന്...

Read moreDetails

ശബരിമല പൊന്നമ്പലമേട്ടിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല പൊന്നമ്പലമേട്ടിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പലമേട്ടില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ടു. പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

Read moreDetails

വിഷു ബമ്പര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിഷു ബമ്പര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേര്‍ക്കാണ്...

Read moreDetails

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം; തീയണയ്ക്കുന്നതിനിടെ അഗ്നിശമനസേനാംഗം മരണപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ മരിച്ചു. ചാക്ക യൂണിറ്റിലെ ഫയര്‍മാന്‍ ജെ.എസ്. രഞ്ജിത്താണ് മരിച്ചത്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടം...

Read moreDetails

സെക്രട്ടേറിയറ്റ് വളയല്‍ സമരം തികഞ്ഞ പരാജയം: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരം തികഞ്ഞ പരാജയമായിരുന്നെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സമരത്തിന് എത്ര പേരുണ്ടായിരുന്നു. കുറഞ്ഞത് ഒരു 25000 പേരെങ്കിലും സെക്രട്ടേറിയറ്റ് വളയാന്‍...

Read moreDetails
Page 59 of 1175 1 58 59 60 1,175

പുതിയ വാർത്തകൾ