കേരളം

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയും. ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. വേനല്‍ ചൂടും ഈ ദിവസങ്ങളില്‍ നേരിയ തോതില്‍...

Read moreDetails

അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം

കൊച്ചി: അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവരെ അഭിനന്ദിച്ച് കേരള ഹൈക്കോടതി. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നല്‍കി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങള്‍ ദൗത്യം നിര്‍വ്വഹിച്ചത്...

Read moreDetails

സിഗ്‌നല്‍ ലഭിച്ചു: അരിക്കൊമ്പന്‍ കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത്

ഇടുക്കി: അരിക്കൊമ്പന്റെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ വീണ്ടും ലഭിച്ചുതുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കേരള- തമിഴ്നാട് അതിര്‍ത്തി പ്രദേശമായ മാവടിയിലാണ് അവസാനമായി...

Read moreDetails

ലഹരി ഉപയോഗം തടയാന്‍ വിദ്യാലയങ്ങളുടെ പരിസരത്ത് ഷാഡോ പോലീസിന്റെ നിരീക്ഷണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: പുതിയ അദ്ധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി ലഹരി ഉപയോഗത്തില്‍ നിന്നും സ്‌കൂള്‍ കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിദ്യാലയങ്ങളും പരിസരങ്ങളും ഷാഡോ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. സിറ്റി...

Read moreDetails

ടീസര്‍ മാത്രം കണ്ട് ചിത്രത്തെ വിലയിരുത്താനാവില്ല; ‘ദി കേരള സ്റ്റോറി’ സ്‌റ്റേ അംഗീകരിക്കാതെ ഹൈക്കോടതി

കൊച്ചി: 'ദി കേരള സ്റ്റോറി' സിനിമയ്ക്ക് സ്റ്റേ വേണമെന്ന ഹര്‍ജി ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി. സിനിമ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍...

Read moreDetails

‘കേരളാ സ്റ്റോറി’ നിരോധിക്കേണ്ടതില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: കേരളാ സ്റ്റോറി എന്ന സിനിമ കേരളത്തില്‍ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ചിത്രം നിരോധിക്കണം എന്നല്ല തന്റെ ആവശ്യം. സിനിമ...

Read moreDetails

കേരള സ്റ്റോറിക്ക് പിന്നില്‍ വര്‍ഗീയ അജണ്ടയെന്ന് എം.വി.ഗോവിന്ദന്‍

കേരള സ്റ്റോറി എന്ന സിനിമയ്ക്കു പിന്നില്‍ വര്‍ഗീയ അജണ്ടയാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരള സ്റ്റോറിക്ക് പിന്നില്‍ വര്‍ഗീയ അജണ്ടയെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂട സ്ഥാപനങ്ങള്‍...

Read moreDetails

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു: തൃശൂര്‍ പൂരത്തിന് മംഗളകരമായ പരിസമാപ്തി

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇക്കൊല്ലം മംഗളകരമായ പരിസമാപ്തി. വടക്കുംനാഥനെ സാക്ഷിനിര്‍ത്തി ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ഈ വര്‍ഷത്തെ പൂരം ചടങ്ങുകള്‍ അവസാനിച്ചു. ഇനി...

Read moreDetails

അരിക്കൊമ്പനെ തളച്ചതിനു പിന്നാലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി: അരിക്കൊമ്പനെ തളച്ചതിനു പിന്നാലെ ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ചക്കക്കൊമ്പന്‍ ഉള്‍പ്പെട്ട കാട്ടാനക്കൂട്ടം ഷെഡ് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. വിലക്ക്...

Read moreDetails

തൃശൂര്‍ പൂരലഹരിയില്‍

തൃശൂര്‍: വടക്കുംനാഥന്റെ മണ്ണ് അക്ഷരാര്‍ത്ഥത്തില്‍ പൂരലഹരിയിലായി. പൂരമാസ്വദിക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള പൂരപ്രേമികളാണ് തൃശൂരിലെത്തിയത്. 30 ഗജവീരന്മാര്‍ മുഖാമുഖം നിരന്നുനിന്ന് അമ്പതോളം കുടകളാണ് ഇരുവിഭാഗങ്ങളും ഉയര്‍ത്തിയത്. പ്രത്യേക...

Read moreDetails
Page 60 of 1172 1 59 60 61 1,172

പുതിയ വാർത്തകൾ