കേരളം

ഡീസല്‍ പ്രതിസന്ധി: കെ.എസ്.ആര്‍.ടി.സി വലയുന്നു

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ഡീസലിന്റെ സ്‌റ്റോക്ക് തീരാറായ സാഹചര്യത്തിലും ബദല്‍ സംവിധാനമായിട്ടില്ല. പ്രധാനമായും കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന മലയോര പ്രദേശമായ ഇടുക്കി, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന്...

Read moreDetails

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കരുതെന്ന് എം.എം ഹസന്‍

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കരുതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നത് അറബിക്കല്യാണം പോലുള്ള ദുരാചാരങ്ങള്‍ക്കായിരിക്കും വഴിവെക്കുകയെന്നും ഹസന്‍ പറഞ്ഞു.

Read moreDetails

മോഡിയുടെ രംഗപ്രവേശം: മുസ്ലീം ലീഗിന് ഹാലിളകുന്നു

ലീഗ് മതേതരത്വത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന ഇ. അഹമ്മദിന്റെ പ്രസ്താവനയെ പരിഹാസത്തോടെ മാത്രമേ കാണാന്‍ കഴിയു. മോഡിയെ ഭീതിയോടെ കാണുന്ന ലീഗിന്റെ മനശ്ശാസ്ത്രം ആ പാര്‍ട്ടി ഇന്ത്യാ വിഭജനകാലത്തുനിന്നും...

Read moreDetails

ഉതൃട്ടാതി ജലോത്സവം: മാരാമണ്ണിനും കോറ്റാത്തൂരിനും മന്നംട്രോഫി

ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ എ ഗ്രൂപ്പില്‍ മാരാമണ്‍ പള്ളിയോടവും ബി ഗ്രൂപ്പില്‍ കോറ്റാത്തൂര്‍ കൈതക്കോടി പള്ളിയോടവും മന്നം ട്രോഫി ജേതാക്കളായി. എ ഗ്രൂപ്പില്‍ മല്ലപ്പുഴശേരിയും ഓതറയും ബി...

Read moreDetails

ആറ്റുകാലിലും ആര്‍ .ബി.ഐ ഉദ്യോഗസ്ഥനെത്തി

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലും സ്വര്‍ണ കണക്കെടുപ്പിനായി ആര്‍.ബി.ഐ ഉദ്യോഗസ്ഥന്‍ എത്തി. കഴിഞ്ഞമാസമാണ് ഒരു ഉദ്യോഗസ്ഥന്‍ ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ ഔദ്യോഗികമായി രേഖാമൂലും ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചാല്‍ മറുപടി...

Read moreDetails

തിരുവനന്തപുരം മൊബിലിറ്റി ഹബിനായി കമ്പനി രൂപീകരിക്കും

ഉള്‍നാടന്‍ ജലഗതാഗതം ദേശീയപാത, റയില്‍വേ, വ്യോമഗതാഗതം തുടങ്ങി വിവിധ യാത്രാമാര്‍ഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഇതിനായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കാനാണ്...

Read moreDetails

പ്രതിസന്ധി രൂക്ഷം: കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

സുപ്രീംകോടി വിധിയെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സി ഡീസല്‍ ക്ഷാമത്തെത്തുടര്‍ന്ന് ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതാണ് കെ.എസ്....

Read moreDetails

ആലപ്പുഴ മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഒരാഴ്ചയ്ക്കകം നിര്‍മാണം തുടങ്ങും: മന്ത്രി കെ.സി. വേണുഗോപാല്‍

മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ടെണ്ടര്‍ ല്‍കിയെന്നും ഒരാഴ്ചയ്ക്കകം നിര്‍മാണം ആരംഭിക്കുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍. ആലപ്പുഴ മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായ...

Read moreDetails

വിവാഹപ്രായം: മുസ്ലിം സംഘടനകള്‍ സുപ്രീംകോടതിയിലേക്ക്

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. വിവാഹത്തിനുള്ള പ്രായപരിധി നീക്കംചെയ്യണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടത്.

Read moreDetails

സോളാര്‍ കേസ് ഇനി പുതിയ ജഡ്ജിമാര്‍ പരിഗണിക്കും

ഹൈക്കോടതിയില്‍ സോളാര്‍ കേസ് ഇനി പുതിയ ജഡ്ജിമാര്‍ പരിഗണിക്കും. സോളാര്‍ കേസുകള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് സതീശ് ചന്ദ്രന്‍, ജസ്റ്റിസ് വികെ മോഹന്‍ എന്നിവരുടെ പരിഗണനാ വിഷയങ്ങളാണ് മാറ്റിയത്....

Read moreDetails
Page 759 of 1172 1 758 759 760 1,172

പുതിയ വാർത്തകൾ