കേരളം

റോഡിലെ ശോച്യാവസ്ഥക്കെതിരെ നടന്ന റോഡ് ഉപരോധം

റോഡിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കടുങ്ങല്ലൂര്‍ ഈസ്റ്റ് മേഖല കമ്മിറ്റി ഇന്നു രാവിലെ നടത്തിയ റോഡ് ഉപരോധം ഉദ്ഘാടനം മുന്‍ എംഎല്‍എ എ.എം.യൂസഫ് സംസാരിക്കുന്നു.

Read moreDetails

തോവാളയില്‍ നിന്ന് പൂക്കളുമായി മടങ്ങവെ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

തോവാളയില്‍ നിന്ന് പൂവ് വാങ്ങി വരവെ ഓട്ടോറിക്ഷ ലോറിയില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് കുലശേഖരം ലക്ഷം വീട് കോളനിയില്‍ നാസ്(24),...

Read moreDetails

തന്നെ മാത്രം ചിലര്‍ ചേര്‍ന്ന് വേട്ടയാടുന്നുവെന്ന് എസ്.ശ്രീശാന്ത്

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ബിസിസിഐ വിലക്ക്. ഇതില്‍ ഏറെ നിരാശയുണ്ട്. എന്നാലും താന്‍ തിരിച്ചുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാവിലെ കൊച്ചിയില്‍ മടങ്ങിയെത്തിയ ശേഷമാണ്...

Read moreDetails

ഓണക്കാലത്തെ ഉത്സവഗീതങ്ങള്‍ക്കും പഞ്ഞം

ഓണക്കാലത്തെ ഉത്സവഗീതങ്ങള്‍ക്കും പഞ്ഞം.പഴയ പാട്ടുകളുടെ പുതിയ ശേഖരം ഒരുക്കിഓണസംഗീതവിപണി. ഏതാനും വര്‍ഷമായി ഓണപ്പാട്ടുകളുടെ ഒരു സിഡിപോലും പുറത്തിറങ്ങിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

Read moreDetails

തടവുചാടിയ റിപ്പര്‍ ജയാനന്ദനെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കു പാരിതോഷികം നല്‍കി

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു തടവുചാടിയ റിപ്പര്‍ ജയാനന്ദനെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി.

Read moreDetails

നീര ഉത്പാദിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

നീരയുടെയും അതില്‍ നിന്നുളള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും ഉല്‍പാദനത്തിന് മന്ത്രിസഭാ യോഗം വ്യവസ്ഥകളോടെ അനുമതി നല്‍കിയതായി എക്‌സൈസ് മന്ത്രി കെ. ബാബു അറിയിച്ചു. സംസ്ഥാനത്ത് നീരയുടെ ഉത്പാദനം, വിതരണം...

Read moreDetails

മെഡിക്കല്‍ കോളേജ് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പുതിയ ഹോസ്റ്റല്‍ നിര്‍മ്മിക്കും – മന്ത്രി വി.എസ്. ശിവകുമാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പുതിയ ഹോസ്റ്റല്‍ മന്ദിരം നിര്‍മ്മിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. സ വിവിധ കോഴ്‌സുകളിലായി 576 വിദ്യാര്‍ത്ഥികളാണ് നഴ്‌സിങ് കോളേജിലുള്ളത്. ഇതിലെ...

Read moreDetails

പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കൂട്ടായ പരിശ്രമം അത്യാവശ്യം – മന്ത്രി കെ.സി.ജോസഫ്

സംസ്ഥാന വികസനത്തിന് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കൂട്ടായ പരിശ്രമം അത്യാവശ്യമെന്ന് സാംസ്‌കാരിക-ഗ്രാമവികസന വകുപ്പു മന്ത്രി കെ.സി.ജോസഫ്. തിരുവനന്തപുരത്ത് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ നടന്ന പഴം-പച്ചക്കറി വികസന പദ്ധതി...

Read moreDetails

പൊന്മുടിയെ സുന്ദരിയാക്കാന്‍ പുതിയ ഗ്രീന്‍ ആന്‍ ക്ലീന്‍ പദ്ധതി

ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയുടെ വികസനം ലക്ഷ്യമാക്കിയുളള മൂന്നാംഘട്ട പദ്ധതിയായ ഗ്രീന്‍ പൊന്മുടി-ക്ലീന്‍ പൊന്മുടിക്ക് തുടക്കമായി. പൊന്മുടിയിലെ പ്ലാസ്റ്റിക് അടക്കമുളള മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യുകയും മദ്യം പൂര്‍ണമായും നിരോധിക്കുകയുമാണ്...

Read moreDetails

ഉപരാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങി

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം ഉപരാഷ്ട്രപതി ഡോ.ഹമീദ് അന്‍സാരി ഡല്‍ഹിക്ക് മടങ്ങി. ഇന്നലെ എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വൈകുന്നേരം 6.15 ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍, മുഖ്യമന്ത്രി,...

Read moreDetails
Page 760 of 1171 1 759 760 761 1,171

പുതിയ വാർത്തകൾ