കേരളം

ഇടുക്കിയില്‍ പ്രകൃതിദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം ധസഹായം നല്‍കും : മന്ത്രി അടൂര്‍ പ്രകാശ്

ഇടുക്കി ജില്ലയില്‍ കാലവര്‍ഷത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയും പ്രധാനമന്ത്രി ഉറപ്പു നല്‍കിയ രണ്ടു ലക്ഷം രൂപയും ഉള്‍പ്പെടുത്തി നാലു ലക്ഷം രൂപയുടെ...

Read moreDetails

ശ്രാവണപൗര്‍ണമി രക്ഷാബന്ധന മഹോത്സവം ഉദ്ഘാടനം ചെയ്തു

ആര്‍എസ്എസ് തിരുവനന്തപുരം സംഘടിപ്പിച്ച ശ്രാവണപൗര്‍ണമി രക്ഷാബന്ധന മഹോത്സവത്തിന്റെ സമ്മേളനം തിരുവനന്തപുരം സംസ്കൃതി ഭവനില്‍ നടന്നു. ആര്‍എസ്എസ് തിരുവനന്തപുരം സംഘചാലക് പ്രൊഫ.എം.എസ്.രമേശന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ...

Read moreDetails

60,000 ടണ്‍ അരി ഓണത്തിന് അധികമായി ലഭിക്കും

ഓണക്കാലത്ത് 60,000 ടണ്‍ അരി കേന്ദ്രത്തില്‍നിന്ന് കേരളത്തിന് അധികവിഹിതമായി ലഭിക്കും. കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി. തോമസുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച...

Read moreDetails

നിലവാരമില്ലാത്ത അരി വിതരണം ചെയ്തതായി പരാതി; സപ്ളൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന

നിലവാരമില്ലാത്ത അരി വിതരണം ചെയ്തെന്ന പരാതിയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ രാമങ്കരി സപ്ളൈകോ സൂപ്പര്‍മാര്‍ക്കറ്റിലും ഗോഡൗണിലും പരിശോധന നടത്തി. ഉച്ചയ്ക്ക് രണ്ടരയോടെ രാമങ്കരി സപ്ളൈകോ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ കളക്ടര്‍...

Read moreDetails

നിത്യോപയോഗ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്നു

ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയ്ക്കുന്ന ഉത്തരവിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നിത്യോപയോഗ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്നു. കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്ക്കുള്ള വിലയാണ് വര്‍ദ്ധിപ്പിച്ചത്.

Read moreDetails

മുഖ്യമന്ത്രി ഉള്‍പ്പെടാത്ത ജുഡീഷല്‍ അന്വേഷണം പ്രഹസനമെന്ന് പിണറായി

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടാത്ത ജുഡീഷല്‍ അന്വേഷണം പ്രഹസനമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

വീടിന് തീപിടിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ചെറുപുഴ പ്രാപ്പൊയിലില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. ആടിച്ചെറല്‍ വീട്ടില്‍ സജി, ഭാര്യ സിന്ധു, മക്കളായ അതുല്യ, ആതിര എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ്...

Read moreDetails

ആദിവാസിമേഖലയുടെ പിന്നാക്കാവസ്ഥ വെല്ലുവിളി: കേന്ദ്രമന്ത്രി ഡോ. ശശി തരൂര്‍

ആദിവാസി-തീരദേശ മേഖലകളുടെ പിന്നാക്കാവസ്ഥ നാം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും എല്ലാവരേയും മുഖ്യധാരയിലേയ്ക്ക് നയിച്ചാല്‍ മാത്രമേ കേരളത്തിന്റെ വികസനം പൂര്‍ണ്ണമാകൂവെന്നും കേന്ദ്ര സഹമന്ത്രി ഡോ. ശശി തരൂര്‍ പറഞ്ഞു....

Read moreDetails

ട്രഷറി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ നാളെ മുതല്‍

ട്രഷറി വകുപ്പിലെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ നാളെ മുതല്‍ 23 വരെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനവും...

Read moreDetails

പി.സി. ജോര്‍ജും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് ചെന്നിത്തല

ചീഫ് വിപ്പ് പി.സി. ജോര്‍ജും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.വ്യക്തികള്‍ തമ്മിലും രാഷ്ട്രീയ കക്ഷികള്‍...

Read moreDetails
Page 772 of 1175 1 771 772 773 1,175

പുതിയ വാർത്തകൾ