കേരളം

ശ്രീനാരായണ ദര്‍ശനം കോളേജ്തലത്തിലും പഠന വിഷയമാക്കും – മന്ത്രി കെ.സി.ജോസഫ്

ശ്രീനാരായണ ദര്‍ശനങ്ങള്‍ കോളേജ്തലത്തിലും പഠനത്തിന്റെ ഭാഗമാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി കെ.സി.ജോസഫ്. ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം കേരള സര്‍വകലാശാലയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ശ്രീ നാരായണ ചിന്തകളിലൂടെ എന്ന...

Read moreDetails

ബിജെപി സംസ്ഥാന പ്രസിഡന്റായി വി.മുരളീധരന്‍ തുടരും

ബിജെപി സംസ്ഥാന പ്രസിഡന്റായി വി.മുരളീധരന്‍ രണ്ടാം തവണയും തുടരും. തീരുമാനത്തിനു ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് അംഗീകാരം നല്‍കി. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍...

Read moreDetails

അബ്കാരി, എന്‍.ഡി.പി.എസ്. കുറ്റകൃത്യങ്ങള്‍: പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു

അബ്കാരി കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയാന്‍ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. അന്തര്‍സംസ്ഥാന സ്പിരിറ്റ് കടത്ത്, മദ്യ നിര്‍മ്മാണം, അനധികൃത മദ്യ വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന...

Read moreDetails

സഞ്ചരിക്കുന്ന ജ്യോതിസ് കേന്ദ്രങ്ങള്‍ ആരോഗ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

സഞ്ചരിക്കുന്ന ജ്യോതിസ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു. എച്ച്.ഐ.വി. ബാധിക്കാന്‍ സാധ്യതയുള്ള ജനവിഭാഗങ്ങളെ പരിശോധനയിലൂടെ കണ്ടെത്തി തുടര്‍ചികിത്സക്കായി അടുത്തുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് ജ്യോതിസ്...

Read moreDetails

ദേശീയ പണിമുടക്ക്: പിഎസ്സി പരീക്ഷകളും ഇന്റര്‍വ്യൂകളും മാറ്റിവച്ചു

രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയനുകള്‍ 20 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന 48 മണിക്കൂര്‍ ദേശീയ പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തില്‍ പിഎസ്സി നിശ്ചയിച്ചിരുന്ന പരീക്ഷകളും ഇന്റര്‍വ്യൂകളും മാറ്റിവച്ചതായി അറിയിച്ചു. അതേസമയം, പണിമുടക്ക്...

Read moreDetails

സൂര്യനെല്ലി: സുധാകരന്റെ സ്ത്രീവിരുദ്ധ പ്രസ്താവന ഹീനമെന്ന് വിഎസ്

സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് സുധാകരന്‍ നടത്തിയ പ്രസ്താവന ഹീനമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സുധാകരനെതിരെ പുതിയ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് യുവമോര്‍ച്ചയും ആവശ്യപ്പെട്ടു.

Read moreDetails

മുന്‍കൂട്ടിയുള്ള ബജറ്റ് ആസൂത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രയോജനകരമെന്ന് ഉപരാഷ്ട്രപതി

മുന്‍കൂട്ടിയുള്ള ബജറ്റ് ആസൂത്രണവും ഗവേഷണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. കുസാറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെ.എം മാണി ബജറ്റ് സ്റഡി സെന്ററിന്റെ...

Read moreDetails

ഭക്തര്‍ക്കു സായുജ്യമായി ചെട്ടികുളങ്ങര കുംഭഭരണി

വര്‍ണവര്‍ഷത്തില്‍ നിറഞ്ഞു ഭക്തര്‍ക്കു സായൂജ്യം പകര്‍ന്നു ചെട്ടികുളങ്ങര കുംഭഭരണി സമാപിച്ചു. ഭക്തജനലക്ഷങ്ങളാണ് ദേവീപ്രസാദത്തിനായി ചെട്ടികുളങ്ങര ദേവീക്ഷേത്ര സന്നിധിയിലെത്തിയത്. ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടു 13 കരക്കാര്‍ ഒരുക്കുന്ന കെട്ടുകാഴ്ചകളാണു...

Read moreDetails

കേരളാ പോലീസ് സേന മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നു: കൊടിക്കുന്നില്‍ സുരേഷ്

കേരളാ പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നതായി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി കൊടിക്കുന്നില്‍ സുരേഷ് പ്രസ്താവിച്ചു.ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍...

Read moreDetails
Page 843 of 1176 1 842 843 844 1,176

പുതിയ വാർത്തകൾ