കേരളത്തിലെ തീവണ്ടികളില്‍ റെയില്‍വേ നിയോഗിച്ചിരുന്ന സുരക്ഷാ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിച്ചുരിക്കി. സുരക്ഷയ്ക്കായി നിയോഗിച്ച 200 പോലീസുകാരില്‍ 100 പേര്‍ മതിയെന്നാണ് ബോര്‍ഡിന്റെ പുതിയ നിലപാട്. ട്രെയിന്‍...
Read moreDetailsമഹാരാഷ്ട്രയിലെ പൂനെയില്‍ അറസ്റിലായ അന്തര്‍ സംസ്ഥാന മോഷ്ടാവ് ബണ്ടി ചോറിനെ കേരളാ പോലീസിനു വിട്ടുകിട്ടാന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Read moreDetailsനെടുമ്പാശേരി വിമാനത്താവളത്തില്‍ പത്തുലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി. ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയതായിരുന്നു യാത്രക്കാരന്‍. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. സംശയം തോന്നിയ കസ്റ്റംസ് ബാഗ് പരിശോധിക്കുകയായിരുന്നു.
Read moreDetailsനീതി നിര്‍വഹണത്തില്‍ വിട്ടു വീഴ്ചയോ പ്രീണനമോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.രാജ്യത്തിന്റെ 64-ാം റിപ്ളബ്ളിക് ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടന്ന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു...
Read moreDetailsഗായിക എസ് ജാനകി പത്മഭൂഷണ്‍ നിരസിച്ചു. പത്മ അവാര്‍ഡുകളില്‍ ദക്ഷിണേന്ത്യയിലെ കലാകാരന്മാരെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം നിഷേധിക്കുന്നതെന്ന് ജാനകി പറഞ്ഞു. 50 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക്...
Read moreDetailsആലപ്പുഴ പുന്നമട കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു. ചെന്നൈ സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. 63 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി....
Read moreDetailsഭവനരഹിതര്‍ക്കായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീടുവച്ച് നല്‍കുന്ന ഗൃഹശ്രീ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. രണ്ടുസെന്റെങ്കിലും സ്വന്തമായുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ ചെലവ് പ്രതീക്ഷിക്കുന്ന വീടാണ് നിര്‍മ്മിച്ചു...
Read moreDetailsഡീസല്‍ വില വര്‍ദ്ധനയെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് വെട്ടിക്കുറയ്ക്കുന്നത് തുടരുന്നു. പാലക്കാട് 75 സര്‍വ്വീസുകളില്‍ 30 ശതമാനം കുറവുവരുത്തി. പാലക്കാടുനിന്നും കോയമ്പത്തൂരേക്കുള്ള മുഴുവന്‍ സര്‍വ്വീസുകളും റദ്ദാക്കിയതോടെ അന്തസ്സംസ്ഥാന സര്‍വ്വീസുകളില്‍...
Read moreDetailsകെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്രസഹായത്തിന് കാത്തുനില്‍ക്കാതെ സംസ്ഥാനസര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി യോഗത്തിന് ശേഷം പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies