തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള എല്ലാ ജില്ലകളിലും പകല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ എട്ടു മുതല്‍ വൈകുന്നേരം മൂന്നു വരെയാണ് വൈദ്യുതി തടസ്സപ്പെടുക. ഒരേസമയം രണ്ടു ലൈനുകളില്‍...
Read moreDetailsമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ എന്‍എസ്എസ്സിന്റെ പ്രസ്താവന വിവാദമാകുന്നു. എന്‍എസ്സിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ പൂര്‍ണ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ട്.
Read moreDetailsഡീസല്‍ സബ്‌സിഡി നഷ്ടമായതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. രണ്ട് മാസത്തേക്കുള്ള ബാധ്യത സര്‍ക്കാര്‍ വഹിക്കും.
Read moreDetailsകെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ എടുക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ . തിരുവനന്തപുരത്ത് എന്‍എസ്എസ് മേഖലാ സമ്മേളനത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.
Read moreDetailsഏറണാകുളം പെരുമ്പാവൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് മൂന്നു സ്ത്രീകള്‍ മരിച്ചു. മുട്ടത്തില്‍വീട്ടില്‍ കുട്ടപ്പന്റെ ഭാര്യ നാണി(65), ഇന്ദിര എന്നിവരാണ് മരിച്ച രണ്ടു സ്ത്രീകള്‍ ....
Read moreDetailsകേരളത്തിലെ തീവണ്ടികളില്‍ റെയില്‍വേ നിയോഗിച്ചിരുന്ന സുരക്ഷാ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിച്ചുരിക്കി. സുരക്ഷയ്ക്കായി നിയോഗിച്ച 200 പോലീസുകാരില്‍ 100 പേര്‍ മതിയെന്നാണ് ബോര്‍ഡിന്റെ പുതിയ നിലപാട്. ട്രെയിന്‍...
Read moreDetailsമഹാരാഷ്ട്രയിലെ പൂനെയില്‍ അറസ്റിലായ അന്തര്‍ സംസ്ഥാന മോഷ്ടാവ് ബണ്ടി ചോറിനെ കേരളാ പോലീസിനു വിട്ടുകിട്ടാന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Read moreDetailsനെടുമ്പാശേരി വിമാനത്താവളത്തില്‍ പത്തുലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി. ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയതായിരുന്നു യാത്രക്കാരന്‍. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. സംശയം തോന്നിയ കസ്റ്റംസ് ബാഗ് പരിശോധിക്കുകയായിരുന്നു.
Read moreDetailsനീതി നിര്‍വഹണത്തില്‍ വിട്ടു വീഴ്ചയോ പ്രീണനമോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.രാജ്യത്തിന്റെ 64-ാം റിപ്ളബ്ളിക് ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടന്ന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു...
Read moreDetailsഗായിക എസ് ജാനകി പത്മഭൂഷണ്‍ നിരസിച്ചു. പത്മ അവാര്‍ഡുകളില്‍ ദക്ഷിണേന്ത്യയിലെ കലാകാരന്മാരെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം നിഷേധിക്കുന്നതെന്ന് ജാനകി പറഞ്ഞു. 50 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies