കേരളം

തിരുവനന്തപുരത്ത് വീണ്ടും വന്‍മോഷണം: 135 പവന്‍ കവര്‍ന്നു

തിരുവനന്തപുരത്ത് വീണ്ടും വന്‍ കവര്‍ച്ച. തിരുവനന്തപുരം കുന്നുകുഴി തമ്പുരാന്‍മുക്കില്‍ വെറൈറ്റി ഫാന്‍സി സ്റോഴ്സ് നടത്തുന്ന ജോണിന്റെ ജോണ്‍സി എന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്. 135 പവനോളം മോഷണം...

Read moreDetails

ആഡംബരക്കാറുമായി ബണ്ടി ചോര്‍ സംസ്ഥാനം വിട്ടു

മുട്ടടയില്‍ നിന്ന് അപഹരിച്ച ആഡംബരക്കാറുമായി ബണ്ടി ചോര്‍ സംസ്ഥാനം വിട്ടതായി പോലീസിനു വിവരം ലഭിച്ചു. കാര്‍ ഇന്നലെ രാത്രിയോടെ തിരുനല്‍വേലി കടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു സിറ്റി...

Read moreDetails

ഹൈടെക് മോഷണത്തിന് പിന്നില്‍ അന്താരാഷ്ട്ര മോഷ്ടാവെന്ന് പോലീസ്

തിരുവനന്തപുരത്തെ പട്ടം മുട്ടടയില്‍ ബുള്ളറ്റ് പ്രൂഫ് വാതിലുകളും സുരക്ഷാകാമറകളുമുള്ള വീട്ടില്‍ മോഷണം നടത്തിയത് അന്താരാഷ്ട്ര മോഷ്ടാവാണെന്ന് പോലീസ് വ്യക്തമാക്കി. അഞ്ഞൂറിലധികം മോഷണകേസുകളില്‍ പ്രതിയായ ബണ്ടിചോര്‍ എന്ന ദേവീന്ദര്‍...

Read moreDetails

തിരുവനന്തപുരം നഗരത്തില്‍ പുതിയതായി മൂന്ന് മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കും

തിരുവനന്തപുരം നഗരത്തില്‍ പുതിയതായി മൂന്ന് മാലിന്യ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനമായി. മന്ത്രിമാരായ മഞ്ഞളാംകുഴി അലി, വിഎസ് ശിവകുമാര്‍, മേയര്‍ കെ ചന്ദ്രിക തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന...

Read moreDetails

കെഎസ്ആര്‍ടിസി പകുതിയോളം സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

കെഎസ്ആര്‍ടിസി പകുതിയോളം സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. ദീര്‍ഘദൂര സര്‍വീസുകളും നിര്‍ത്തലാക്കാനാണ് നീക്കം. ലാഭകരമല്ലാത്ത സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കണമെന്ന് സര്‍ക്കാരിനോട് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. 1700ഓളം സര്‍വീസുകള്‍ ഡീസല്‍...

Read moreDetails

ഫയര്‍ഫോഴ്സിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കും: ആഭ്യന്തരമന്ത്രി

ഫയര്‍ഫോഴ്സിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും അന്വേഷണച്ചുമതല. പര്‍ച്ചേസ് റിക്കാര്‍ഡ് മുഴുവന്‍ പരിശോധിക്കും. അന്വേഷണം അനിശ്ചിതമായി...

Read moreDetails

ടി.പി വധം: 15 പ്രതികളുടെ വിചാരണ ഹൈക്കോടതി സ്റേ ചെയ്തു

ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സിപിഎം സംസ്ഥാന സമിതിയംഗം കെ.കെ രാഗേഷ് അടക്കം 15 പ്രതികളുടെ വിചാരണ ഹൈക്കോടതി സ്റേ ചെയ്തു. ആവശ്യം തള്ളിയ...

Read moreDetails

സംസ്ഥാന സ്‌കൂള്‍ കലോത്സസവം: സ്വര്‍ണക്കപ്പ് കോഴിക്കോടിന്

അന്‍പത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോഴിക്കോടിനു സ്വര്‍ണക്കപ്പ്. 907 പോയിന്റ് സ്വന്തമാക്കിയാണ് തുര്‍ച്ചയായ ഏഴാം വര്‍ഷവും കോഴിക്കോട് സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 893 പോയിന്റോടെ തൃശൂര്‍...

Read moreDetails

ഡീസല്‍ വിലവര്‍ദ്ധന: ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല – ഗതാഗതമന്ത്രി

ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത് കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ടെങ്കിലും യാത്രാ നിരക്ക് വ‌ര്‍ദ്ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സി 900 കോടി രൂപയുടെ...

Read moreDetails

ഭക്തകോടികള്‍ ദര്‍ശന സായൂജ്യം നേടി: ശബരിമല നട അടച്ചു

ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്നലെ (ജനുവരി 20) പുലര്‍ച്ചെ നട അടച്ചു. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ജല അഭിഷേകം കഴിഞ്ഞ് ദര്‍ശനത്തിനുള്ള...

Read moreDetails
Page 846 of 1165 1 845 846 847 1,165

പുതിയ വാർത്തകൾ