കേരളം

കൊട്ടാരക്കരയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു

തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് അവശയാക്കി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡിന് സമീപമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോലീസെത്തി കുട്ടിയെ കൊട്ടാരക്കര താലൂക്ക്...

Read moreDetails

ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകള്‍ എല്‍ഡിഎഫ് ബഹിഷ്കരിച്ചു

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകള്‍ എല്‍ഡിഎഫ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് കണ്ണൂരില്‍ സിപിഎം നേതാക്കള്‍ ആരോപിച്ചു.

Read moreDetails

സെലിബ്രിറ്റി ക്രിക്കറ്റ്: അമ്മ കേരള സ്ട്രൈക്കേഴ്സ് വിജയിച്ചു

കലൂര്‍ സ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ എഴുപതിനായിരത്തിലധികം വരുന്ന കാണികള്‍ക്ക് താരവിരുന്നൊരുക്കി അമ്മ കേരള സ്ട്രൈക്കേഴ്സ് സെലിബ്രിറ്റി ക്രിക്കറ്റ് മൂന്നാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. മൂന്ന് വിക്കറ്റിനായിരുന്നു മുംബൈ...

Read moreDetails

വിവാദ പരാമര്‍ശം: ജസ്റീസ് ബസന്തിനെതിരേ വ്യാപക പ്രതിഷേധം

സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ജസ്റീസ് ആര്‍. ബസന്തിനെതിരേ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബസന്തിന്റെ കോലം കത്തിച്ചു.

Read moreDetails

താരക്രിക്കറ്റിന് ലീഗിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. ആദ്യ മത്സരത്തില്‍ ബോജ്പുരി ദബാംഗ്‌സ് ചാമ്പ്യന്മാരായ ചെന്നൈ റൈനോസിനെ നേരിടും. രണ്ടാം മത്സരം കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസും...

Read moreDetails

വൈദ്യുതി നിരക്ക് വര്‍ധനവിന് റെഗുലേറ്ററി കമ്മീഷന്‍ നടപടി ആരംഭിച്ചു

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനുള്ള പ്രാരംഭ നടപടി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തുടങ്ങി. നിരക്ക് വര്‍ധന സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനുള്ള തെളിവെടുപ്പിനുള്ള തീയതികള്‍ കമ്മീഷന്‍...

Read moreDetails

റൂഫ് ടോപ് സോളാര്‍ പവര്‍പ്ളാന്റ് ഉദ്ഘാടനം ഫെബ്രുവരി 11 ന്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ അനെര്‍ട്ട് നടപ്പിലാക്കുന്ന 10,000 റൂഫ്ടോപ് സോളാര്‍ പവര്‍ പളാന്റ് പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 11 ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

Read moreDetails

പോലീസ് കായികതാരങ്ങളെ അനുമോദിച്ചു

സംസ്ഥാന പോലീസ് കായികതാരങ്ങളുടെ പ്രകടനമികവ് ദേശീയ നിലവാരത്തിനൊപ്പം ഉയര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില്‍ ദേശീയ കായിക മത്സരത്തില്‍ മികവു തെളിയിച്ച...

Read moreDetails

നാല് പ്രതിപക്ഷ വനിതാ എംഎല്‍എമാരെ സ്പീക്കര്‍ ശാസിച്ചു

നിയമസഭയില്‍ സ്പീക്കറുടെ ഇരിപ്പിടത്തില്‍ കയറിയ നാല് വനിതാ എംഎല്‍എമാര്‍ക്ക് ശാസന. കെ കെ ലതിക, ഐഷാ പോറ്റി, കെ എസ് സലീഖ, ജമീല പ്രകാശം എന്നിവര്‍ക്കാണ് സ്പീക്കറുടെ...

Read moreDetails

പ്രതിരോധ ആയുധ കരാര്‍ ഇടപാടില്‍ സുബി മാലി അറസ്റ്റില്‍

പ്രതിരോധ ആയുധ കരാര്‍ ഇടപാടില്‍ ഇടനിലക്കാരി സുബി മാലിയെ സിബിഐ അറസ്റ്റ് ചെയ്തു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിബിഐ വ്യക്തമാക്കി. കേസിന്റെ അന്വേഷണവുമായി സുബി മാലി...

Read moreDetails
Page 847 of 1175 1 846 847 848 1,175

പുതിയ വാർത്തകൾ