ഫയര്ഫോഴ്സിലേക്ക് ഉപകരണങ്ങള് വാങ്ങിയതിലെ അഴിമതി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് വ്യക്തമാക്കി. എസ്പി റാങ്കില് കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും അന്വേഷണച്ചുമതല. പര്ച്ചേസ് റിക്കാര്ഡ് മുഴുവന് പരിശോധിക്കും. അന്വേഷണം അനിശ്ചിതമായി...
Read moreDetailsആര്എംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില് സിപിഎം സംസ്ഥാന സമിതിയംഗം കെ.കെ രാഗേഷ് അടക്കം 15 പ്രതികളുടെ വിചാരണ ഹൈക്കോടതി സ്റേ ചെയ്തു. ആവശ്യം തള്ളിയ...
Read moreDetailsഅന്പത്തിമൂന്നാമത് സംസ്ഥാന സ്കൂള് കലോത്സവത്തില് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില് കോഴിക്കോടിനു സ്വര്ണക്കപ്പ്. 907 പോയിന്റ് സ്വന്തമാക്കിയാണ് തുര്ച്ചയായ ഏഴാം വര്ഷവും കോഴിക്കോട് സ്വര്ണക്കപ്പില് മുത്തമിട്ടത്. 893 പോയിന്റോടെ തൃശൂര്...
Read moreDetailsഡീസല് വില വര്ദ്ധിപ്പിക്കുന്നത് കെ.എസ്.ആര്.ടി.സിയെ കടുത്ത പ്രതിസന്ധിയില് ആക്കിയിട്ടുണ്ടെങ്കിലും യാത്രാ നിരക്ക് വര്ദ്ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. ഇപ്പോള് തന്നെ കെ.എസ്.ആര്.ടി.സി 900 കോടി രൂപയുടെ...
Read moreDetailsശബരിമലയില് മണ്ഡല-മകരവിളക്ക് തീര്ത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്നലെ (ജനുവരി 20) പുലര്ച്ചെ നട അടച്ചു. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ജല അഭിഷേകം കഴിഞ്ഞ് ദര്ശനത്തിനുള്ള...
Read moreDetailsഅമ്പത്തിമൂന്നാം സംസ്ഥാന സ്കൂള് കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ഒന്നാംസ്ഥാനത്ത് കോഴിക്കോട് മുന്നേറുമ്പോള് വെല്ലുവിളി ഉയര്ത്തി തൃശൂര് തൊട്ടുപിന്നിലുണ്ട്. ഒന്നാം സ്ഥാനത്തുള്ള കോഴിക്കോട് 893 പോയിന്റും രണ്ടാം സ്ഥാനത്തുള്ള...
Read moreDetailsകൊല്ലം പത്തനാപുരത്ത് പടക്കനിര്മാണ ശാലയ്ക്ക് തീപിടിച്ച് 3 പേര് മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. തീ നിയന്ത്രണവിധേയമായി. മാലൂര് സ്വദേശിയായ പ്രസന്നന്റെ ഉടമസ്ഥതയിലുള്ള പടക്ക നിര്മാണശാലയ്ക്കാണ് തീപിടിച്ചത്....
Read moreDetailsശബരിമല തീര്ത്ഥാടനാനന്തര ശുചീകരണ പ്രവര്ത്തനങ്ങള് നാളെ നടത്തും. ശബരിമല സാനിറ്റേഷന് സൊസൈറ്റി, ദേവസ്വം ബോര്ഡ്, അയ്യപ്പസേവാസംഘം, വനം വകുപ്പ്, ജലസേചന വകുപ്പുകളുടെ സഹകരണത്തോടെയാണ് ശുചീകരണം. പന്തളം രാജാവിന്റെ...
Read moreDetailsസംസ്ഥാന കയര്വകുപ്പ് ആലപ്പുഴയില് സംഘടിപ്പിച്ചിരിക്കുന്ന പ്രകൃതിദത്ത നാര് ഉത്പന്നങ്ങളുടെ അന്താരാഷ്ട്ര പ്രദര്ശന വിപണനമേള 'കയര്കേരള 2013' ഫെബ്രുവരി ഒന്നുമുതല് ആറുവരെ നടക്കുമെന്നു കയര്മന്ത്രി അടൂര്പ്രകാശ് പത്രസമ്മേളനത്തില് അറിയിച്ചു.
Read moreDetailsകൊല്ക്കത്തയില് ചേര്ന്ന സിപിഐ(എം) കേന്ദ്രകമ്മറ്റിയില് വിഎസ് അച്യുതാനന്ദന്റെ പേഴ്സണല് സ്റ്റാഫിലെ വിശ്വസ്തര്ക്കെതിരെ നടപടി ഉടനുണ്ടാകില്ലെന്ന് തീരുമാനമായി. പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്താണ് നടപടി വേണ്ടെന്ന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies