കേരളം

കണ്ണൂര്‍ ജയിലില്‍ വനിതാ തടവുകാരി കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരി കുഴഞ്ഞുവീണു മരിച്ചു. കാസര്‍ഗോഡ് ഉദിനൂര്‍ മുതിരക്കോവലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ കുളങ്ങര കാര്‍ത്ത്യായനി (75) ആണു മരിച്ചത്. ഇന്നുരാവിലെ ഏഴോടെയായിരുന്നു സംഭവം....

Read moreDetails

എറണാകുളം ജില്ലയില്‍ ഇന്ന് ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍

എറണാകുളം ജില്ലയില്‍ ഇന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആചരിക്കുന്നു. ആലുവ മണപ്പുറത്ത് മതപ്രഭാഷണം നടത്താന്‍ സുന്നി സംഘടനകള്‍ക്ക് അനുമതി നല്‍കിയ നഗരസഭയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാവിലെ...

Read moreDetails

പി ജെ കുര്യനെതിരായ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി

സൂര്യനെല്ലി പെണ്‍കുട്ടിയുടെ പി ജെ കുര്യനെതിരായ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരവും വേദനാജനകവുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. നിരപരാധിയെന്ന് അന്വേഷണ സംഘവും കോടതിയും കണ്ടെത്തിയ ഒരാളെ ഇതുപോലെ കടന്നാക്രമിക്കുന്നത് തെറ്റാണെന്നും മുഖ്യമന്ത്രി...

Read moreDetails

വരള്‍ച്ചാദുരിതാശ്വാസത്തിന് 85 കോടി

സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ച നേരിടുന്നതിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 85 കോടി അനുവദിച്ചതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. മഴക്കുറവിന്റെയും ജില്ലകളിലെ നിയോജകമണ്ഡലങ്ങളുടെ...

Read moreDetails

ഡാമുകളുടെ നവീകരണത്തിന് 158 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കേരളത്തിലെ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള 19 ഡാമുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും 158 കോടി രൂപയുടെ ലോകബാങ്ക് സഹായത്തോടെയുള്ള ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന് (ഡ്രിപ്പ്)...

Read moreDetails

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ : ചികിത്സാ സംവിധാനം എല്ലാ ജില്ലാ ആശുപത്രികളിലും നടപ്പാക്കും – മുഖ്യമന്ത്രി

സംസാരശേഷിക്കുറവ് ജനനത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ ജില്ലാ-താലൂക്ക് ആശുപത്രികളിലും സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ നടത്തിയ കുടുംബ സംഗമം നാദം...

Read moreDetails

കുര്യനെതിരായ ആരോപണം: കോടതി ഇടപെടണമെന്ന് വിഎസ്

പി ജെ കുര്യനെതിരായ ആരോപണത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കുര്യനെതിരായ പെണ്‍കുട്ടിയുടെ ആരോപണം അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Read moreDetails

പാവപ്പെട്ടവര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കുമെന്ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം

നിര്‍ദ്ധനരായവര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കുന്ന പദ്ധതി ഓഗസ്റ്റില്‍ തുടങ്ങുമെന്ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം. ഒരു ലക്ഷം പേര്‍ക്കാണ് ഭൂമി നല്‍കുക. പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാര്‍ മികച്ച പ്രകടനം...

Read moreDetails

പി.ജെ കുര്യനെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കത്ത്

സൂര്യനെല്ലി പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടി രംഗത്ത്. കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത ആരാഞ്ഞ് പെണ്‍കുട്ടി അഭിഭാഷകന് കത്തയച്ചു.

Read moreDetails
Page 842 of 1166 1 841 842 843 1,166

പുതിയ വാർത്തകൾ