കേരളം

ഡാമുകളുടെ നവീകരണത്തിന് 158 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കേരളത്തിലെ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള 19 ഡാമുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും 158 കോടി രൂപയുടെ ലോകബാങ്ക് സഹായത്തോടെയുള്ള ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന് (ഡ്രിപ്പ്)...

Read moreDetails

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ : ചികിത്സാ സംവിധാനം എല്ലാ ജില്ലാ ആശുപത്രികളിലും നടപ്പാക്കും – മുഖ്യമന്ത്രി

സംസാരശേഷിക്കുറവ് ജനനത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ ജില്ലാ-താലൂക്ക് ആശുപത്രികളിലും സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ നടത്തിയ കുടുംബ സംഗമം നാദം...

Read moreDetails

കുര്യനെതിരായ ആരോപണം: കോടതി ഇടപെടണമെന്ന് വിഎസ്

പി ജെ കുര്യനെതിരായ ആരോപണത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കുര്യനെതിരായ പെണ്‍കുട്ടിയുടെ ആരോപണം അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Read moreDetails

പാവപ്പെട്ടവര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കുമെന്ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം

നിര്‍ദ്ധനരായവര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കുന്ന പദ്ധതി ഓഗസ്റ്റില്‍ തുടങ്ങുമെന്ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം. ഒരു ലക്ഷം പേര്‍ക്കാണ് ഭൂമി നല്‍കുക. പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാര്‍ മികച്ച പ്രകടനം...

Read moreDetails

പി.ജെ കുര്യനെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കത്ത്

സൂര്യനെല്ലി പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടി രംഗത്ത്. കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത ആരാഞ്ഞ് പെണ്‍കുട്ടി അഭിഭാഷകന് കത്തയച്ചു.

Read moreDetails

കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനികള്‍ വൈസ് ചാന്‍സലറെ ഉപരോധിച്ച

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 12 മണിക്കൂര്‍ ഉപരോധത്തെ തുടര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. വിദ്യാര്‍ത്ഥിനികള്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് വീണ്ടും മാര്‍ച്ച് നടത്തുകയാണ്. നിരന്തരമായി തങ്ങളുടെ ആവശ്യങ്ങള്‍ ലംഘിച്ചതിനാലാണ് ഉപരോധ...

Read moreDetails

കര്‍ണാടകയിലെ ഉടുപ്പിയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

കര്‍ണാടകയിലെ ഉടുപ്പിയില്‍ ഇന്നൊവ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം പാലാ സ്വദേശികളായ ജോയ് സെബാസ്റ്റ്യന്‍, അമ്മ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന...

Read moreDetails

രബീന്ദ്രോത്സവം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന രബീന്ദ്രോത്സവ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി നാലിന് വൈകുന്നേരം നാലിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി...

Read moreDetails

നിയസഭാ സമ്മേളനം നാളെ മുതല്‍

നിയസഭയുടെ ഏഴാം സമ്മേളനം നാളെ (ഫെബ്രുവരി ഒന്ന്) രാവിലെ ഒന്‍പത് മണിക്ക് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. സമ്മേളനം 21 വരെ തുടരും. നാലിന് ഗവര്‍ണറുടെ നയപ്രഖ്യാപന...

Read moreDetails

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടം 2 വര്‍ഷത്തിനകം: മുഖ്യമന്ത്രി

സ്മാര്‍ട്‌സിറ്റിയുടെ ആദ്യഘട്ടം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അപേക്ഷിച്ച് 45 ദിവസത്തിനകം പാരിസ്ഥിതാകാനുമതി നല്‍കും. കേരളത്തിന്റ അഭിമാനപദ്ധതിയാണ് ഇതെന്നും ടികോമിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി...

Read moreDetails
Page 841 of 1165 1 840 841 842 1,165

പുതിയ വാർത്തകൾ