രാഷ്ട്രീയ പാര്‍ട്ടികളുടെ വാലും ചൂലുമല്ല എസ്എന്‍ഡിപി യെന്നു വെള്ളാപ്പള്ളി. വീയപുരത്ത് ഗുരുദേവ ക്ഷേത്രസമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായസംഘടനകള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. വഴിയോരത്തു നിന്ന് ആര്‍ക്കും കൊട്ടാവുന്ന...
Read moreDetailsസൂര്യനെല്ലിക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് നിയമസഭയ്ക്ക് മുന്നില്‍ പോലീസ് തടഞ്ഞു.
Read moreDetailsസ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ - പബ്ലിക്‌റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദീപശിഖാറാലിയുടെ സമാപനസമ്മേളനം ഇന്‍ഫര്‍മേഷന്‍ - പബ്ലിക്‌റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എ. ഫിറോസ്...
Read moreDetailsനാടിന്റെ നന്മയും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യം വച്ചാകണം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കേണ്ടതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാധ്യങ്ങള്‍ കുറേക്കൂടി ഗുണപരമായ കാഴ്ചപ്പാട് പുലര്‍ത്തേണ്ടതുണ്െടന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read moreDetailsറെയില്‍വേ വികസന പദ്ധതികള്‍ക്കുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ ഉതതല യോഗത്തില്‍ നിര്‍ദേശം. എറണാകുളം-കായംകുളം, കോട്ടയം-ആലപ്പുഴ, ചെങ്ങൂര്‍-തിരുവല്ല തുടങ്ങിയ പാത ഇരട്ടിപ്പിക്കല്‍ ജോലികളും വേഗത്തിലാക്കുതിന് നടപടി സ്വീകരിക്കും. 11ന് മുഖ്യമന്ത്രിയുടെ...
Read moreDetailsസൂര്യനെല്ലി കേസിലെ പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ അവര്‍ക്കും കുടംബത്തിനും സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.
Read moreDetailsരാഷ്ട്രീയ സമവായവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിപാടികള്‍കൊണ്ടും മാത്രമേ കേരളത്തിന് നഷ്ടപ്പെട്ട അവസരങ്ങള്‍ തിരിച്ചുപിടിക്കാനാവൂ എന്ന് മുഖ്യമന്ത്രി. കേരള നിയമനിര്‍മ്മാണസഭയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് നാളത്തെ കേരളം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
Read moreDetailsഹയര്‍സെക്കന്‍ഡറി ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് ഡയറക്ടര്‍ കേശവേന്ദ്ര കുമാറിനുനേരെ കരി ഓയില്‍ ഒഴിച്ചു. ഉച്ചയ്ക്ക് തിരുവനന്തപുരത്തെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ഓഫിസില്‍ കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ പത്തോളം...
Read moreDetailsടൈറ്റാനിയം കേസില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വ്യക്തമാക്കി.
Read moreDetailsഡിഐജി എസ് ശ്രീജിത്തിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഡിജിപിയുടെ ശുപാര്‍ശ പരിഗണിച്ച് മുഖ്യമന്ത്രിയാണ് നടപടി എടുത്തത്. കെ.എ റൗഫുമായി ചേര്‍ന്ന് കര്‍ണാടകയില്‍ ഭൂമിതട്ടിപ്പും സാമ്പത്തിക തിരിമറിയും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies