കേരളം

റൂഫ് ടോപ് സോളാര്‍ പവര്‍പ്ളാന്റ് ഉദ്ഘാടനം ഫെബ്രുവരി 11 ന്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ അനെര്‍ട്ട് നടപ്പിലാക്കുന്ന 10,000 റൂഫ്ടോപ് സോളാര്‍ പവര്‍ പളാന്റ് പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 11 ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

Read moreDetails

പോലീസ് കായികതാരങ്ങളെ അനുമോദിച്ചു

സംസ്ഥാന പോലീസ് കായികതാരങ്ങളുടെ പ്രകടനമികവ് ദേശീയ നിലവാരത്തിനൊപ്പം ഉയര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില്‍ ദേശീയ കായിക മത്സരത്തില്‍ മികവു തെളിയിച്ച...

Read moreDetails

നാല് പ്രതിപക്ഷ വനിതാ എംഎല്‍എമാരെ സ്പീക്കര്‍ ശാസിച്ചു

നിയമസഭയില്‍ സ്പീക്കറുടെ ഇരിപ്പിടത്തില്‍ കയറിയ നാല് വനിതാ എംഎല്‍എമാര്‍ക്ക് ശാസന. കെ കെ ലതിക, ഐഷാ പോറ്റി, കെ എസ് സലീഖ, ജമീല പ്രകാശം എന്നിവര്‍ക്കാണ് സ്പീക്കറുടെ...

Read moreDetails

പ്രതിരോധ ആയുധ കരാര്‍ ഇടപാടില്‍ സുബി മാലി അറസ്റ്റില്‍

പ്രതിരോധ ആയുധ കരാര്‍ ഇടപാടില്‍ ഇടനിലക്കാരി സുബി മാലിയെ സിബിഐ അറസ്റ്റ് ചെയ്തു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിബിഐ വ്യക്തമാക്കി. കേസിന്റെ അന്വേഷണവുമായി സുബി മാലി...

Read moreDetails

ഇന്ത്യയിലെ മരുന്നുവ്യാപാരം ബഹുരാഷ്ട്ര കുത്തകകള്‍ കൈയടക്കുന്നു : പിണറായി

ഇന്ത്യയിലെ മരുന്ന് വ്യാപാര രംഗം ബഹുരാഷ്ട്ര കുത്തകകള്‍ കൈയടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആരക്കുന്നത്ത് എപി വര്‍ക്കി മിഷന്‍ ആശുപത്രിയുടെ വാര്‍ഷികവും എപി...

Read moreDetails

കൊപ്രയുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചു

കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ തീരുമാനമായി. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് താങ്ങുവില ക്വിന്റലിന് 150 രൂപ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഇതോടെ മില്‍ കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 5250...

Read moreDetails

കടലില്‍നിന്നു മണല്‍വാരുന്നത് ആലോചിക്കും: കെ.എം.മാണി

സംസ്ഥാനത്തു രൂക്ഷമായ മണല്‍ക്ഷാമം പരിഹരിക്കുന്നതിനു കടലില്‍നിന്നു മണല്‍വാരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു ധനമന്ത്രി കെ.എം. മാണി നിയമസഭയെ അറിയിച്ചു. കടല്‍ മണല്‍ ഉപയോഗിക്കുന്നതിനു രാഷ്ട്രീയ സമവായമുണ്ടാക്കേണ്ടതുണ്ട്.

Read moreDetails

മൂല്യബോധയാത്രയുടെ ജില്ലാതല സ്വീകരണച്ചടങ്ങ് ഗാന്ധിപാര്‍ക്കില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൂല്യബോധയാത്രയുടെ ജില്ലാതല സ്വീകരണച്ചടങ്ങ് തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

Read moreDetails

ഐസ്ക്രീം കേസിന്റെ രേഖകള്‍ പ്രതിപക്ഷ നേതാവ് വി.എസിന് ലഭിച്ചു

ഐസ്ക്രീം കേസിന്റെ രേഖകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ലഭിച്ചു. വി.എസിന് രേഖകള്‍ നല്‍കാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകളാണ് വി.എസിന് ലഭിച്ചിരിക്കുന്നത്.

Read moreDetails

റാന്നി ഹിന്ദുമഹാസമ്മേളനം 17ന് ആരംഭിക്കും

തിരുവിതാംകൂര്‍ ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 67-ാമത് റാന്നി ഹിന്ദു മഹാസമ്മേളനം 17 മുതല്‍ 24വരെ പമ്പാ മണല്‍പ്പുറത്തെ ശ്രീധര്‍മശാസ്താ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Read moreDetails
Page 839 of 1166 1 838 839 840 1,166

പുതിയ വാർത്തകൾ