വെഞ്ഞാറമൂട് പോലീസ് സ്റേഷനില്‍ തൊണ്ടിമുതലുകള്‍ക്ക് ഇടയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. റൈറ്റര്‍ രാധാകൃഷ്ണന്, കോണ്‍സ്റബിള്‍മാരായ സുരേന്ദ്രന്, ഹരീന്ദ്രനാഥന്‍ നായര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Read moreDetailsആലപ്പുഴ നഗരത്തില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ ബീച്ചിലും വാടയ്ക്കല്‍ പ്രദേശത്തുമാണ് ഇന്നു രാവിലെ മുതല്‍ കാക്കകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടത്. മൃഗസംരക്ഷണ...
Read moreDetailsതിരുവനന്തപുരം ബീമാ പളളിയ്ക്ക് സമീപം വ്യാജ സിഡി വേട്ടയ്ക്കെത്തിയ പോലീസുകാര്‍ക്ക് മര്‍ദ്ദനം. പരിക്കേറ്റ മൂന്ന് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റി പൈറസി സെല്‍ എഎസ്ഐ തുളസീധരനും രണ്ടു...
Read moreDetailsകോളേജ് അധ്യാപകരുടെ പെന്ഷന് പ്രായം 56 ല്‍ നിന്നു 60 ആയി ഉയര്‍ത്താന്‍ ശുപാര്‍ശ. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ആണ് പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തത്....
Read moreDetailsതമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് അവശയാക്കി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡിന് സമീപമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോലീസെത്തി കുട്ടിയെ കൊട്ടാരക്കര താലൂക്ക്...
Read moreDetailsകണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകള്‍ എല്‍ഡിഎഫ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് കണ്ണൂരില്‍ സിപിഎം നേതാക്കള്‍ ആരോപിച്ചു.
Read moreDetailsകലൂര്‍ സ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ എഴുപതിനായിരത്തിലധികം വരുന്ന കാണികള്‍ക്ക് താരവിരുന്നൊരുക്കി അമ്മ കേരള സ്ട്രൈക്കേഴ്സ് സെലിബ്രിറ്റി ക്രിക്കറ്റ് മൂന്നാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. മൂന്ന് വിക്കറ്റിനായിരുന്നു മുംബൈ...
Read moreDetailsസൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ജസ്റീസ് ആര്. ബസന്തിനെതിരേ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബസന്തിന്റെ കോലം കത്തിച്ചു.
Read moreDetailsസെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. ആദ്യ മത്സരത്തില്‍ ബോജ്പുരി ദബാംഗ്സ് ചാമ്പ്യന്മാരായ ചെന്നൈ റൈനോസിനെ നേരിടും. രണ്ടാം മത്സരം കേരള സ്ട്രൈക്കേഴ്സും മുംബൈ ഹീറോസും...
Read moreDetailsസംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനുള്ള പ്രാരംഭ നടപടി വൈദ്യുതി റെഗുലേറ്ററി കമ്മീഷന് തുടങ്ങി. നിരക്ക് വര്‍ധന സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനുള്ള തെളിവെടുപ്പിനുള്ള തീയതികള്‍ കമ്മീഷന്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies