കേരളം

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം അര മണിക്കൂര്‍ അധിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം അര മണിക്കൂര്‍ അധിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഗ്രാമപ്രദേശങ്ങളിലാണ് അധിക ലോഡ് ഷെഡ്ഡിങ് ഉണ്ടാവുക. കേന്ദ്ര പൂളില്‍ നിന്നുളള വൈദ്യുതി ലഭ്യതയില്‍ 200...

Read moreDetails

ഹൈദരാബാദ് സ്ഫോടന പരമ്പ: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

ഹൈദരാബാദ് സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം അറിയിച്ചു. തിരക്കേറിയ പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം...

Read moreDetails

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: സെല്ലുലോയ്ഡ് മികച്ച ചിത്രം; പൃഥ്വി രാജ് നടന്‍ , റിമ കല്ലിങ്കല്‍ നടി

2012ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സിനിമാ പിതാവ് ജെ സി ഡാനിയേലിന് ആദരമര്‍പ്പിച്ച് കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ ആണ് മികച്ച ചിത്രം. പൃഥ്വിരാജിനെ...

Read moreDetails

കേരളത്തിന് 17,000 കോടിയുടെ വാര്‍ഷിക പദ്ധതി

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള 17,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്കു മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പട്ടികജാതി വകുപ്പിന്റെ നേതൃത്വത്തില്‍...

Read moreDetails

എസ്. രമേശന്‍ നായര്‍ക്ക് മൂലൂര്‍ അവാര്‍ഡ്

മുലൂര്‍ അവാര്‍ഡ് കവി എസ്. രമേശന്‍നായരുടെ ഗുരുപൗര്‍ണമി എന്ന കവിതാസമാഹാരത്തിനു നല്കും. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് കവിയുടെ 144-ാം ജന്മദിനത്തോടനുബന്ധിച്ച ഇലവുംതിട്ട മൂലൂര്‍...

Read moreDetails

സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ പ്രതിപക്ഷത്തിന്റെ ഔദാര്യം വേണ്ട: മുഖ്യമന്ത്രി

യുഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ പ്രതിപക്ഷത്തിന്റെ ഔദാര്യം വേണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അഞ്ചു വര്‍ഷവും അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

സംഗീത നാടക അക്കാഡമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള സംഗീത നാടക അക്കാഡമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കര്‍ണാടക സംഗീതത്തില്‍ തിരുവനന്തപുരം കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാര്‍ പുരസ്കാര ജേതാക്കളായി. ലളിതഗാനത്തിന് രാജീവ് ആലുങ്കലിനാണ് പുരസ്കാരം.

Read moreDetails

ദേശീയ പണിമുടക്ക് ആരംഭിച്ചു

വിവിധ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്നലെ അര്‍ധരാത്രി ആരംഭിച്ചു. 21 ന് അര്‍ധരാത്രി വരെയാണു പണിമുടക്ക്.

Read moreDetails

ബ്രഹ്മപുരം സമരം അവസാനിപ്പിച്ചു

ബ്രഹ്മപുരം മാലിന്യ പ്ളാന്റിനെതിരായി നാട്ടുകാര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ബ്രഹ്മപുരത്ത് പുതിയ മാലിന്യ സംസ്ക്കരണ പ്ളാന്റ് നിര്‍മിക്കുമെന്ന ഉറപ്പിന്‍മേലാണ് പ്രശ്നം പരിഹരിച്ചത്....

Read moreDetails
Page 837 of 1171 1 836 837 838 1,171

പുതിയ വാർത്തകൾ