കേരളം

ആറാമത് സാമ്പത്തിക സെന്‍സസ് ഈ വര്‍ഷം

ആറാമത് സാമ്പത്തിക സെന്‍സസ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ വര്‍ഷം നടക്കും. ഇതിന്റെ ഭാഗമായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാസ്റര്‍ ട്രെയിനര്‍മാര്‍ക്കായുള്ള റീജിയണല്‍ ട്രെയിനിങ് പ്രോഗ്രാം...

Read moreDetails

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആറ്റുകാല്‍ പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തുകയാണ്. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞു.

Read moreDetails

വിഎസ്സിനെതിരായ ഭൂമിദാനക്കേസില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. വിഎസ്സിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടുള്ള സിംഗിള്‍ബഞ്ച് വിധിയെ ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് കോടതി...

Read moreDetails

എന്‍എസ്എസിനെ അവഗണിക്കുന്നത് ആത്മഹത്യാപരമെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്

എന്‍എസ്എസിനെ അവഗണിക്കുന്നത് ആത്മഹത്യാപരമാണെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. കൊട്ടാരക്കരയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസിന് ഭരണകാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.

Read moreDetails

പടക്കനിര്‍മാണശാലയില്‍ തീപിടുത്തം: രണ്ടുപേര്‍ക്ക് പരിക്ക്

ആലപ്പുഴ ജില്ലയിലെ ചാരുംമൂട് ചുനക്കരയില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ തീപിടുത്തം. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. രണ്ടു തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപകടസമയത്ത്...

Read moreDetails

റെയില്‍വേ ബജറ്റില്‍ കേരളത്തിന് കാര്യമായി ഒന്നും പ്രതീക്ഷയില്ല: മന്ത്രി ആര്യാടന്‍

റെയില്‍വേ ബജറ്റില്‍ കേരളത്തിന് കാര്യമായി ഒന്നും ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ആര്യാടന്‍ മുഹമ്മദ്. വല്ലതും കിട്ടിയാല്‍ ലാഭമെന്നു കരുതാം. ജനുവരി 2ന് കോഴിക്കോട് വച്ച് റയില്‍വേമന്ത്രിയോട് കേരളത്തിന്റെ ആവശ്യങ്ങള്‍...

Read moreDetails

ഗുരുവായൂര്‍ ആനയോട്ടത്തില്‍ രാമന്‍കുട്ടിക്കു ഒന്നാംസ്ഥാനം

ക്ഷേത്രോത്സവത്തിനു തുടക്കംകുറിച്ചുനടന്ന ആനയോട്ടത്തില്‍ കൊമ്പന്‍ രാമന്‍കുട്ടി ഒന്നാംസ്ഥാനത്തെത്തി. ഗോപീകണ്ണന്‍ രണ്ടാമതും കേശവന്‍കുട്ടി മൂന്നാമതുമെത്തി. ഇതു പത്താംതവണയാണ് രാമന്‍കുട്ടി ആനയോട്ടത്തില്‍ വിജയം നേടുന്നത്.

Read moreDetails

തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ് രൂപീകരണം : 75-ാം വാര്‍ഷികാഘോഷം

തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ് രൂപീകരണത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 25 ന് രാവിലെ 9.30 ന് വട്ടിയൂര്‍ക്കാവ് സമ്മേളനസ്ഥലത്ത് സ്വാതന്ത്യ്രസമര സ്മാരകത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിക്കും....

Read moreDetails

പോളിയോ നിര്‍മാര്‍ജനം : രണ്ടാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 24ന്

പോളിയോ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായി നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ രണ്ടാംഘട്ടത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 24ന് രാവിലെ 8ന് പേരൂര്‍ക്കട ജില്ലാ മാതൃകാശുപത്രിയില്‍ ആരോഗ്യ-കുടുംബക്ഷേമ-ദേവസ്വം...

Read moreDetails
Page 836 of 1171 1 835 836 837 1,171

പുതിയ വാർത്തകൾ