കേരളം

മന്ത്രിസ്ഥാനം രാജിവെക്കണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം കെ ബി ഗണേഷ് കുമാര്‍ തള്ളി

മന്ത്രിസ്ഥാനം രാജിവെക്കണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം കെ ബി ഗണേഷ് കുമാര്‍ തള്ളി. തന്നെ മന്ത്രിയാക്കിയത് മുഖ്യമന്ത്രിയാണ്. രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടി യുഡിഎഫാനാണ്...

Read moreDetails

ബണ്ടി ചോറിന്റെ ജാമ്യാപേക്ഷ തള്ളി

ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിന്റെ ജാമ്യാപേക്ഷ ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് തള്ളി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു കോടതി നടപടികള്‍. മുട്ടടയിലെ വീട്ടില്‍ മോഷണം നടത്തിയെന്ന കേസിലും ബാഗളൂരില്‍നിന്ന്...

Read moreDetails

വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം: കമാന്‍ഡോകള്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തിപ്പെടുന്നെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചിലിനായി കമാന്‍ഡോ സംഘം പുറപ്പെട്ടു. വനമേഖലകളില്‍ കമാന്‍ഡോ സംഘം പരിശോധന നടത്തും. പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ്...

Read moreDetails

കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന മേഖലകള്‍ക്ക് പരിഗണന നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന ചെറുകിട ഇടത്തരം മേഖലകള്‍ക്ക് പരിഗണന നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ആരംഭിച്ച...

Read moreDetails

ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് എഴുത്തച്ഛന്‍ പുരസ്കാരം

കേരള സാഹിത്യ അക്കാദമിയുടെ 2012-ലെ എഴുത്തച്ഛന്‍ പുരസ്കാരം ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിക്കും. ഫെബ്രുവരി 18 ന് വൈകുന്നേരം 4.30 ന് സെക്രട്ടറിയേറ്റ് ദര്‍ബാര്‍...

Read moreDetails

പിഎസ്‌സി പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു: മുഖ്യമന്ത്രി

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 46,545 പേര്‍ക്ക് പിഎസ്‌സി വഴി നിയമന ഉത്തരവ് നല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. പിഎസ്‌സി പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താനുള്ള...

Read moreDetails

കവി ഡി വിനയചന്ദ്രന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി

കവി ഡി വിനയചന്ദ്രന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. സംസ്‌കാരം ജന്മഗ്രാമമായ കൊല്ലം പടിഞ്ഞാറെ കല്ലടയില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. തിരുവനന്തപുരം പ്രസ് ക്ലബ്, വിജെടി ഹാള്‍, കൊല്ലം...

Read moreDetails

തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്രത്തില്‍ ആനയിടഞ്ഞു

തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിക്ക് കൊണ്ടു വന്ന ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ആന ഇടഞ്ഞ് ഓടിയതോടെ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ആളുകള്‍ ഇറങ്ങിയോടി. ഇതുവഴി...

Read moreDetails

സൂര്യനെല്ലി കേസ്: ധര്‍മരാജനെതിരേ കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചു

സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മരാജനെതിരേ കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചു. സൂര്യനെല്ലി കേസ് വിചാരണ ചെയ്ത കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ധര്‍മരാജനെ കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ...

Read moreDetails

രബീന്ദ്രോത്സവം സംസ്ഥാനതല ഉദ്ഘാടനം 12ന്

രബീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന രബീന്ദ്രോത്സവ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം തീര്‍ത്ഥപാദ മണ്ഡപത്തില്‍ ഫെബ്രുവരി 12 നടക്കും. വൈകുന്നേരം നാലിന്...

Read moreDetails
Page 835 of 1165 1 834 835 836 1,165

പുതിയ വാർത്തകൾ