കേരളം

ജഗതി ശ്രീകുമാര്‍ വീട്ടില്‍ തിരിച്ചെത്തി

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന നടന്‍ ജഗതി ശ്രീകുമാറിനെ തിരുവനന്തപുരത്തെത്തിച്ചു. പുലര്‍ച്ചെ നാലു മണിയോടെ പേയാടുളള ഫ്‌ളാറ്റില്‍ തിരിച്ചെത്തിയത്. ഇന്നലെ രാത്രി 10.30 ഓടെയാണ് വെല്ലുരിലെ ആശുപത്രിയില്‍...

Read moreDetails

സംസ്ഥാനവ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തുന്നു

സംസ്ഥാനവ്യാപ{޲|കമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്കില്‍. അത്യാഹിതവിഭാഗം ഒഴികെയുള്ള ഒഴികെയുള്ള സേവനങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുകയാണ്. ചേര്‍ത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സമരം.

Read moreDetails

പൊതുസേവകര്‍ സ്വത്തുവിവരം സമര്‍പ്പിക്കണം

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള പൊതുസേവകര്‍ അവരവരുടെയും കുടുംബാംഗങ്ങളുടെയും ആസ്തികളുടെയും ബാധ്യതകളുടെയും വിവരം ജൂണ്‍ 30 ന് മുമ്പ് ലോകായുക്തയ്ക്ക് മുന്‍പില്‍ സമര്‍പ്പിക്കണമെന്ന് കേരള ലോകായുക്ത രജിസ്ട്രാര്‍ അറിയിച്ചു....

Read moreDetails

സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുന്ന ബജറ്റ് – മുഖ്യമന്ത്രി

രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുന്നതാണ് കേന്ദ്രബജറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാധാരണ ജനങ്ങള്‍ക്കും അവശവിഭാഗങ്ങള്‍ക്കും ഏറെ ആശ്വാസം പകരുന്ന ബജറ്റ് കേരളത്തിന് ഏറെ പ്രയോജനം ചെയ്യും....

Read moreDetails

കേരള പോലീസിന് സഞ്ചരിക്കുന്ന നിരീക്ഷണസംവിധാനം

കേരള പോലീസിന് 'മൊബൈല്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍റര്‍ ' എന്ന പുതിയ സഞ്ചരിക്കുന്ന നിരീക്ഷണ സംവിധാനം വരുന്നു. അത്യന്താധുനിക നിരീക്ഷണ ക്യാമറകളും നിയന്ത്രണകേന്ദ്രവും ഉള്‍പ്പെടുന്നതാണ് വാഹനം....

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം അഗ്നിബാധ

ശ്രീപത്മമനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേനടയ്ക്കത്തുള്ള ശ്രൃംഗേരി മഠത്തിനോടു ചേര്‍ന്നുള്ള വീടിനാണ് അഗ്നിബാധയുണ്ടായത്. തെക്കേത്തെരുവ് അമ്മന്‍കോവില്‍ റോഡിലുള്ള 'പത്മശ്രീ' എന്ന വീടിന്റെ രാണ്ടാം നിലയിലാണ് ഇന്നു രാവിലെ 7ന് തീപിടിച്ചത്....

Read moreDetails

കൂറുമാറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അയോഗ്യനാക്കി

കൂറുമാറ്റ നിരോധനനിയമം ലംഘിച്ചതിന് തൃശൂര്‍ മുല്ലശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.പി. അലിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അയോഗ്യനാക്കി. അലിയെ ആറ് വര്‍ഷത്തേക്ക് തദ്ദേശഭരണ...

Read moreDetails

സ്കൂളുകളില്‍ തയ്യാറാക്കുന്ന പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും: മന്ത്രി പി.കെ.അബ്ദുറബ്ബ്

സ്കൂളുകളില്‍ തയ്യാറാക്കുന്ന പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് പച്ചക്കറിക്കൃഷിയില്‍ പങ്കാളിത്തം നല്‍കാന്‍ കഴിയുന്നത് സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read moreDetails

കയര്‍ ഭൂവസ്ത്രത്തിനായി കയര്‍ഫെഡിന് ഒരുകോടി രൂപയുടെ ഓര്‍ഡര്‍

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കയര്‍ കേരള മേളയിലുണ്ടായ പ്രാഥമിക വ്യവസായ ധാരണയുടെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യയിലേയ്ക്ക് ഒരു കോടി രൂപയുടെ കയര്‍ ഭൂവസ്ത്ര വിപണനത്തിന് ഓര്‍ഡര്‍ ലഭിച്ചു. മഹാരാഷ്ട്രയിലെ...

Read moreDetails

എഴുമറ്റൂരിന് ഭാഷാപുരസ്കാരം

മഹാത്മാഗാന്ധി സ്ഥാപിച്ച വാര്‍ധ രാഷ്ട്രഭാഷാ പ്രചാര്‍ സമിതിയുടെ ഭാഷാപുരസ്കാരം ഡോ.എഴുമറ്റൂര്‍ രാജരാജ വര്‍മ്മയ്ക്ക് ലഭിച്ചു. ഭാഷയുടെ വളര്‍ച്ചയ്ക്ക് സ്തുത്യര്‍ഹമായ സേവനം നല്‍കിയവര്‍ക്കുള്ള പുരസ്കാരത്തിന്, മലയാളം വിഭാഗത്തിലാണ് എഴുമറ്റൂര്‍...

Read moreDetails
Page 834 of 1171 1 833 834 835 1,171

പുതിയ വാർത്തകൾ