2012ലെ സംസ്ഥാന ചലച്ചിത്ര അവാര്ഡുകള് പ്രഖ്യാപിച്ചു. മലയാള സിനിമാ പിതാവ് ജെ സി ഡാനിയേലിന് ആദരമര്പ്പിച്ച് കമല് സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ ആണ് മികച്ച ചിത്രം. പൃഥ്വിരാജിനെ...
Read moreDetailsസംസ്ഥാന ആസൂത്രണ ബോര്ഡിന്റെ അടുത്ത സാമ്പത്തികവര്ഷത്തേക്കുള്ള 17,000 കോടി രൂപയുടെ വാര്ഷിക പദ്ധതിക്കു മന്ത്രിസഭായോഗം അംഗീകാരം നല്കിയതായി മുഖ്യമന്ത്രി ഉമ്മന് ചാണ്ടി അറിയിച്ചു. പട്ടികജാതി വകുപ്പിന്റെ നേതൃത്വത്തില്...
Read moreDetailsമുലൂര് അവാര്ഡ് കവി എസ്. രമേശന്നായരുടെ ഗുരുപൗര്ണമി എന്ന കവിതാസമാഹാരത്തിനു നല്കും. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്ഡ് കവിയുടെ 144-ാം ജന്മദിനത്തോടനുബന്ധിച്ച ഇലവുംതിട്ട മൂലൂര്...
Read moreDetailsയുഡിഎഫ് സര്ക്കാരിന് അധികാരത്തില് തുടരാന് പ്രതിപക്ഷത്തിന്റെ ഔദാര്യം വേണ്ടെന്നു മുഖ്യമന്ത്രി ഉമ്മന് ചാണ്ടി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അഞ്ചു വര്ഷവും അധികാരത്തില് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsകേരള സംഗീത നാടക അക്കാഡമി പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. കര്ണാടക സംഗീതത്തില് തിരുവനന്തപുരം കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാര് പുരസ്കാര ജേതാക്കളായി. ലളിതഗാനത്തിന് രാജീവ് ആലുങ്കലിനാണ് പുരസ്കാരം.
Read moreDetailsവിവിധ ട്രേഡ് യൂണിയന് സംയുക്ത സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര് ദേശീയ പണിമുടക്ക് ഇന്നലെ അര്ധരാത്രി ആരംഭിച്ചു. 21 ന് അര്ധരാത്രി വരെയാണു പണിമുടക്ക്.
Read moreDetailsബ്രഹ്മപുരം മാലിന്യ പ്ളാന്റിനെതിരായി നാട്ടുകാര് നടത്തി വന്ന സമരം അവസാനിപ്പിച്ചു. അടുത്ത വര്ഷം മാര്ച്ചില് ബ്രഹ്മപുരത്ത് പുതിയ മാലിന്യ സംസ്ക്കരണ പ്ളാന്റ് നിര്മിക്കുമെന്ന ഉറപ്പിന്മേലാണ് പ്രശ്നം പരിഹരിച്ചത്....
Read moreDetailsമൂന്ന് വര്ഷത്തിനുളളില് കേരളത്തെ സമ്പൂര്ണ്ണ വനിതാ ഡിജിറ്റല് സാക്ഷരതാ സംസ്ഥാനമാക്കുമെന്ന് പഞ്ചായത്ത് - സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ. മുനീര് പറഞ്ഞു. വെബ് ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ്...
Read moreDetailsശ്രീനാരായണ ദര്ശനങ്ങള് കോളേജ്തലത്തിലും പഠനത്തിന്റെ ഭാഗമാകണമെന്നാണ് സര്ക്കാര് ആഗ്രഹിക്കുന്നതെന്ന് മന്ത്രി കെ.സി.ജോസഫ്. ശ്രീനാരായണ അന്തര്ദേശീയ പഠനകേന്ദ്രം കേരള സര്വകലാശാലയുമായി ചേര്ന്ന് സംഘടിപ്പിച്ച ശ്രീ നാരായണ ചിന്തകളിലൂടെ എന്ന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies