കേരളം

ഔഷധസസ്യോത്പാദനം വ്യാപിപ്പിക്കും: മന്ത്രി വി.എസ്. ശിവകുമാര്‍

ഔഷധസസ്യങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ കൂടുതല്‍ ഔഷധസസ്യങ്ങള്‍ ഉത്പാദിപ്പിക്കാനുളള പദ്ധതികള്‍ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. വീട്ടുമുറ്റങ്ങളില്‍ ഔഷധസസ്യം വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു...

Read moreDetails

ഗൗരിയമ്മയ്ക്കെതിരായ പരാമര്‍ശം; പി.സി.ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു

കെ.ആര്‍.ഗൗരിയമ്മയ്ക്കും ടി.വി. തോമസിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു. നിയമസഭ സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ്...

Read moreDetails

ശബരിമല ഉത്സവം: സന്നിധാനത്തും പമ്പയിലും ഊര്‍ജിത ശുചീകരണം നടത്തും

ശബരിമല ഉത്സവത്തിന് മുന്നോടിയായി മാതാ അമൃതാനന്ദമയീമഠത്തിന്റെ സഹകരണത്തോടെ 3200 സന്നദ്ധ സേവകരെ പങ്കെടുപ്പിച്ച് മാര്‍ച്ച് 16നും 17നും ഊര്‍ജിത ശുചീകരണം നടത്തും. സന്നിധാനത്ത് 16,17 തീയതികളിലും പമ്പയില്‍...

Read moreDetails

ഷീല വധക്കേസില്‍ പ്രതി രാജന്‍ ജോര്‍ജിന് ജീവപര്യന്തം തടവ്

പാമ്പാടി സ്വദേശിനിയായ ഷീലയെ വധിച്ച കേസില്‍ പ്രതി രാജന്‍ ജോര്‍ജിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോട്ടയം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി ഇന്നലെ ഇയാളെ കുറ്റക്കാരനായി...

Read moreDetails

കൂട്ടകോപ്പിയടി: സ്വാശ്രയ ഡെന്റല്‍ കോളേജിലെ പരീക്ഷാഫലം റദ്ദാക്കി

സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളേജിലെ 28 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം കൂട്ടകോപ്പിയടിയെ തുടര്‍ന്ന് റദ്ദാക്കി. വട്ടപ്പാറ പിഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന അവസാന...

Read moreDetails

കെഎസ്ആര്‍ടിസി സിവില്‍ സപ്ലൈസ് വഴി ഡീസല്‍ വാങ്ങുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി

കെഎസ്ആര്‍ടിസി സിവില്‍ സപ്ലൈസ് വഴി ഡീസല്‍ വാങ്ങാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു.

Read moreDetails

ടെക്‌ടോപ് ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ ടെക്‌നോപാര്‍ക്കില്‍ നടക്കും

എന്‍ജിനീയറിങ് മേഖലയിലെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്ന ടെക്‌ടോപ് ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ ടെക്‌നോപാര്‍ക്കില്‍ നടക്കും. എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പ്രോജക്ടുകള്‍ക്കൊപ്പം സാങ്കേതിക ആശയങ്ങള്‍ കൈവശമുള്ളവര്‍ക്ക് ഈ വര്‍ഷം...

Read moreDetails

സമഗ്ര ആരോഗ്യനയത്തിന്റെ കരട് ഉടന്‍ പ്രസിദ്ധീകരിക്കും : ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ആരോഗ്യനയത്തിന്റെ കരട് രൂപരേഖ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഇടുക്കി, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ മന്തുരോഗം വളരെ കുറവാണ്. മന്തുരോഗ നിര്‍മ്മാര്‍ജ്ജനത്തോടൊപ്പം...

Read moreDetails

സേവനാവകാശം എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും : മുഖ്യമന്ത്രി

സേവനാവകാശം എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുകയും സമയബന്ധിതമായി ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനുള്ള അവസരം ജീവനക്കാര്‍ക്ക് ഒരുക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് 31 ന് മുന്‍പ് സംസ്ഥാനത്തെ എല്ലാ...

Read moreDetails

കടല്‍ക്കൊലകേസ്: ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് ശക്തമായ പ്രതിഷേധമുണ്ട്.

Read moreDetails
Page 832 of 1175 1 831 832 833 1,175

പുതിയ വാർത്തകൾ