കേരളം

ഗ്യാസ് ഏജന്‍സികളില്‍ മിന്നല്‍ പരിശോധന: വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

സംസ്ഥാന വ്യാപകമായി പാചകവാതക വിതരണ ഏജന്‍സികളില്‍ സിവില്‍ സപ്ളൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ഗ്യാസ്സിലിണ്ടര്‍ വിതരണത്തിലെ അപാകതകള്‍, റഗുലേറ്ററുകളുടെ സ്റോക്കിലുള്ള വ്യത്യാസം തുടങ്ങി നിരവധി...

Read moreDetails

കെ എം മാണി എല്‍ഡിഎഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് വിഎസ്

കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ എം മാണി എല്‍ഡിഎഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയതിനു പിന്നാലെ മാണിയുടെ ഇടത് പ്രവേശനം പാര്‍ട്ടി...

Read moreDetails

ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചു പുണ്യംതേടി

വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്ഷലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹ പുണ്യംതേടി ലക്ഷക്കണക്കിന് സ്ത്രീകളാണ് തലസ്ഥാന നഗരിയെ യാഗഭൂമിയാക്കിയത്. പണ്ടാരയടുപ്പില്‍നിന്നും കൊളുത്തിയ അഗ്നി ലക്ഷോപലക്ഷം അടുപ്പുകളിലേക്ക്...

Read moreDetails

പൈപ്പ് പൊട്ടിയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരത്ത് നാലിടത്ത് കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി. സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്വേഷണത്തിനായി കെ ജയകുമാര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Read moreDetails

പ്രഥമ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള സംഗീതനാടക അക്കാദമി പ്രവാസികലാകാരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് പ്രഖ്യാപിച്ചു. കേരള സംസ്ഥാന സംഗീത നാടക അക്കാദമി പ്രവാസികലാകാരന്മാര്‍ക്കായി ഒരു പ്രത്യേക വിഭാഗം ആരംഭിക്കുകയും...

Read moreDetails

കയര്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് എല്ലാ സഹായവും നല്‍കും – മന്ത്രി കെ.എം മാണി

കയര്‍ വ്യവസായത്തെ ശക്തിപ്പെടുത്താന്‍ എല്ലാ പ്രോത്സാഹനവും നല്‍കുമെന്ന് മന്ത്രി കെ.എം. മാണി. കേരളത്തിലെ ആത്മീയ പ്രാധാന്യമുള്ള തീര്‍ത്ഥാടന സ്ഥലങ്ങളില്‍ വിപണന കേന്ദ്രങ്ങള്‍ തുറക്കുവാനുള്ള കയര്‍ഫെഡിന്റെ സ്മൃതി പദ്ധതിയുടെ...

Read moreDetails

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചികിത്സയേക്കാള്‍ പ്രധാനം – മുഖ്യമന്ത്രി

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ചികിത്സയേക്കാള്‍ പ്രധാനമെന്ന് മുഖ്യമന്ത്രി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരോഗ്യ വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്രതിവാര അയണ്‍ ഫോളിക് ആസിഡ് പോഷണ പരിപാടിയുടെ...

Read moreDetails

ആറാമത് സാമ്പത്തിക സെന്‍സസ് ഈ വര്‍ഷം

ആറാമത് സാമ്പത്തിക സെന്‍സസ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ വര്‍ഷം നടക്കും. ഇതിന്റെ ഭാഗമായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാസ്റര്‍ ട്രെയിനര്‍മാര്‍ക്കായുള്ള റീജിയണല്‍ ട്രെയിനിങ് പ്രോഗ്രാം...

Read moreDetails

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആറ്റുകാല്‍ പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തുകയാണ്. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞു.

Read moreDetails
Page 831 of 1166 1 830 831 832 1,166

പുതിയ വാർത്തകൾ