കേരളം

ബേക്കറി ജംഗ്ഷനിലെ സംഭവം: സ്ഥലത്തുണ്ടായിരുന്ന ആള്‍ക്കാരില്‍നിന്നു പോലീസ് മൊഴിയെടുക്കും

തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ രാത്രിഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടി തന്നോടു മോശമായി പെരുമാറിയവരെ തല്ലിയോടിച്ച സംഭവവുമായി ബന്ധപ്പെട്ട് ആ സമയത്ത് അവിടെയുണ്ടായിരുന്നവരില്‍നിന്നു പോലീ സ് മൊഴിയെടുക്കും.

Read moreDetails

പന്നിയങ്കര അക്രമം ആസൂത്രിതമെന്ന് ജില്ലാ കളക്ടര്‍

പന്നിയങ്കരയില്‍ പോലീസിന്റെ ഹെല്‍മറ്റ് വേട്ടയ്ക്കിടെ രണ്ട് യുവാക്കള്‍ മരിച്ചതുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് ജില്ലാ കളക്ടര്‍ കെ.വി മോഹന്‍ കുമാര്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു...

Read moreDetails

ഹെല്‍മറ്റ് വേട്ടയ്ക്കിടെ യുവാക്കള്‍ മരിച്ച സംഭവം; പന്നിയങ്കരയില്‍ സംഘര്‍ഷം

കോഴിക്കോട് പന്നിയങ്കരയില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. തിരുവണ്ണൂരില്‍ പോലീസിന്റെ ഹെല്‍മറ്റ് വേട്ടയ്ക്കിടെ രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ റോഡ് ഉപരോധം നടത്തിയ നാട്ടുകാരും പോലീസും തമ്മിലാണ്...

Read moreDetails

എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും

എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. 4,70,000 കുട്ടികള്‍ പരീക്ഷയെഴുതും. കനത്ത സുരക്ഷയിലാണ് പരീക്ഷ നടത്തുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ അവസാനം ഫലം...

Read moreDetails

അസാധാരണ കഴിവുളള കുട്ടികള്‍ക്ക് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അവാര്‍ഡ് ഏര്‍പ്പെടുത്തി

'നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്സപ്ഷനല്‍ അച്ചീവ്മെന്റ്' എന്ന പേരില്‍ 4 നും 15 നും മധ്യേ പ്രായമുളള കുട്ടികള്‍ക്കായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തിയ...

Read moreDetails

ഗണേഷിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല: വിഎസ്

കെ.ബി ഗണേഷ്കുമാറിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഏത് വിധേനയും അധികാരം നിലനിര്‍ത്താനാണ് യുഡിഎഫിന്റെ ശ്രമം. പി.സി ജോര്‍ജിനെതിരെ ഗൌരിയമ്മയുടെ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്നും...

Read moreDetails

ഹെല്‍മറ്റ് വേട്ടയ്ക്കിടെ ബൈക്ക് ബസിനടിയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു

പോലീസിന്റെ ഹെല്‍മറ്റ് വേട്ടയ്ക്കിടെ ബൈക്ക് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. അരക്കിണര്‍ സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവരാണ് മരിച്ചത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ തിരുവണ്ണൂര്‍ ജംഗ്ഷന്‍...

Read moreDetails

ശിവരാത്രിക്കായി ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശിവരാത്രിക്കായി ആലുവ മണപ്പുറം ഒരുങ്ങി. വിപുലമായ തയ്യാറെടുപ്പുകളാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തന്ത്രി പാങ്കോട് ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും മുല്ലപ്പിള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തില്‍ ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍...

Read moreDetails

നിലവിലെ നിയമസംവിധാനം പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ രക്ഷിക്കാന്‍ പ്രാപ്തമല്ല: ശ്രീലേഖ

സമൂഹത്തില്‍ പലയിടങ്ങളിലും സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്നുവെന്നും ഇപ്പോഴുള്ള നിയമസംവിധാനം പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ രക്ഷിക്കാന്‍ പ്രാപ്തമല്ലെന്നും എഡിജിപി ശ്രീലേഖ പറഞ്ഞു. ബ്രഹ്മാകുമാരീസിന്റെ തിരുവനന്തപുരം കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മാകുമാരി മിനി അധ്യക്ഷതവഹിച്ചു.

Read moreDetails
Page 830 of 1171 1 829 830 831 1,171

പുതിയ വാർത്തകൾ