കേരളം

സ്കൂളുകളില്‍ തയ്യാറാക്കുന്ന പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും: മന്ത്രി പി.കെ.അബ്ദുറബ്ബ്

സ്കൂളുകളില്‍ തയ്യാറാക്കുന്ന പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് പച്ചക്കറിക്കൃഷിയില്‍ പങ്കാളിത്തം നല്‍കാന്‍ കഴിയുന്നത് സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read moreDetails

കയര്‍ ഭൂവസ്ത്രത്തിനായി കയര്‍ഫെഡിന് ഒരുകോടി രൂപയുടെ ഓര്‍ഡര്‍

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കയര്‍ കേരള മേളയിലുണ്ടായ പ്രാഥമിക വ്യവസായ ധാരണയുടെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യയിലേയ്ക്ക് ഒരു കോടി രൂപയുടെ കയര്‍ ഭൂവസ്ത്ര വിപണനത്തിന് ഓര്‍ഡര്‍ ലഭിച്ചു. മഹാരാഷ്ട്രയിലെ...

Read moreDetails

എഴുമറ്റൂരിന് ഭാഷാപുരസ്കാരം

മഹാത്മാഗാന്ധി സ്ഥാപിച്ച വാര്‍ധ രാഷ്ട്രഭാഷാ പ്രചാര്‍ സമിതിയുടെ ഭാഷാപുരസ്കാരം ഡോ.എഴുമറ്റൂര്‍ രാജരാജ വര്‍മ്മയ്ക്ക് ലഭിച്ചു. ഭാഷയുടെ വളര്‍ച്ചയ്ക്ക് സ്തുത്യര്‍ഹമായ സേവനം നല്‍കിയവര്‍ക്കുള്ള പുരസ്കാരത്തിന്, മലയാളം വിഭാഗത്തിലാണ് എഴുമറ്റൂര്‍...

Read moreDetails

നഗരത്തില്‍ ജലവിതരണം മൂന്നാം ദിവസവും പുനഃസ്ഥാപിക്കാനായില്ല

നഗരത്തില്‍ ജലവിതരണം മൂന്നാം ദിവസവും പുനഃസ്ഥാപിക്കാനായില്ല. അറ്റകുറ്റപ്പണികള്‍ തുടരുകയാണ്. ടാങ്കര്‍ വഴി ജല വിതരണം നടത്തുമെന്ന വാഗ്ദാനവും നടപ്പായില്ല. കുടിവെള്ള വിതരണം മുടങ്ങിയതോടെ മെഡിക്കല്‍ കോളേജ് അടക്കമുള്ള...

Read moreDetails

ജലിതരണ പ്രതിസന്ധി ഫലപ്രദമായി നേരിട്ടു : മന്ത്രി വി.എസ്. ശിവകുമാര്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അരുവിക്കരയില്‍ നിന്നും നഗരത്തില്‍ വെള്ളമെത്തിക്കുന്ന പൈപ്പ്ലൈന്‍ നാലിടങ്ങളില്‍ പൊട്ടിയതുമൂലമുണ്ടായ ജലവിതരണ പ്രതിസന്ധി ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനങ്ങള്‍ക്ക്...

Read moreDetails

ഗ്യാസ് ഏജന്‍സികളില്‍ മിന്നല്‍ പരിശോധന: വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

സംസ്ഥാന വ്യാപകമായി പാചകവാതക വിതരണ ഏജന്‍സികളില്‍ സിവില്‍ സപ്ളൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ഗ്യാസ്സിലിണ്ടര്‍ വിതരണത്തിലെ അപാകതകള്‍, റഗുലേറ്ററുകളുടെ സ്റോക്കിലുള്ള വ്യത്യാസം തുടങ്ങി നിരവധി...

Read moreDetails

കെ എം മാണി എല്‍ഡിഎഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് വിഎസ്

കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ എം മാണി എല്‍ഡിഎഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയതിനു പിന്നാലെ മാണിയുടെ ഇടത് പ്രവേശനം പാര്‍ട്ടി...

Read moreDetails

ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചു പുണ്യംതേടി

വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്ഷലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹ പുണ്യംതേടി ലക്ഷക്കണക്കിന് സ്ത്രീകളാണ് തലസ്ഥാന നഗരിയെ യാഗഭൂമിയാക്കിയത്. പണ്ടാരയടുപ്പില്‍നിന്നും കൊളുത്തിയ അഗ്നി ലക്ഷോപലക്ഷം അടുപ്പുകളിലേക്ക്...

Read moreDetails

പൈപ്പ് പൊട്ടിയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരത്ത് നാലിടത്ത് കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി. സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്വേഷണത്തിനായി കെ ജയകുമാര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Read moreDetails
Page 829 of 1165 1 828 829 830 1,165

പുതിയ വാർത്തകൾ