കേരളം

നീതിനിര്‍വഹണത്തില്‍ വിട്ടുവീഴ്ചയോ പ്രീണനമോ ഉണ്ടാകില്ല : മുഖ്യമന്ത്രി

നീതി നിര്‍വഹണത്തില്‍ വിട്ടു വീഴ്ചയോ പ്രീണനമോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.രാജ്യത്തിന്റെ 64-ാം റിപ്ളബ്ളിക് ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടന്ന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു...

Read moreDetails

ഗായിക എസ് ജാനകി പത്മഭൂഷണ്‍ നിരസിച്ചു

ഗായിക എസ് ജാനകി പത്മഭൂഷണ്‍ നിരസിച്ചു. പത്മ അവാര്‍ഡുകളില്‍ ദക്ഷിണേന്ത്യയിലെ കലാകാരന്മാരെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം നിഷേധിക്കുന്നതെന്ന് ജാനകി പറഞ്ഞു. 50 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക്...

Read moreDetails

പുന്നമട കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി: നാല് മരണം

ആലപ്പുഴ പുന്നമട കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു. ചെന്നൈ സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. 63 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി....

Read moreDetails

ഭവനരഹിതര്‍ക്ക് താങ്ങായി സര്‍ക്കാരിന്‍റെ ഗൃഹശ്രീ പദ്ധതി വരുന്നു

ഭവനരഹിതര്‍ക്കായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീടുവച്ച് നല്‍കുന്ന ഗൃഹശ്രീ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. രണ്ടുസെന്റെങ്കിലും സ്വന്തമായുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ ചെലവ് പ്രതീക്ഷിക്കുന്ന വീടാണ് നിര്‍മ്മിച്ചു...

Read moreDetails

കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിക്കുറയ്ക്കല്‍ തുടരുന്നു

ഡീസല്‍ വില വര്‍ദ്ധനയെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് വെട്ടിക്കുറയ്ക്കുന്നത് തുടരുന്നു. പാലക്കാട് 75 സര്‍വ്വീസുകളില്‍ 30 ശതമാനം കുറവുവരുത്തി. പാലക്കാടുനിന്നും കോയമ്പത്തൂരേക്കുള്ള മുഴുവന്‍ സര്‍വ്വീസുകളും റദ്ദാക്കിയതോടെ അന്തസ്സംസ്ഥാന സര്‍വ്വീസുകളില്‍...

Read moreDetails

കെഎസ്ആര്‍ടിസിയെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കണമെന്ന് കെപിസിസി

കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്രസഹായത്തിന് കാത്തുനില്‍ക്കാതെ സംസ്ഥാനസര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി യോഗത്തിന് ശേഷം പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം...

Read moreDetails

ശ്രീലേഖ ഉള്‍പ്പെടെ 23 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള പത്ത് പേര്‍ ഉള്‍പ്പെടെ 23 മലയാളികള്‍ക്ക് മെഡല്‍ ലഭിച്ചു. എഡിജിപി ആര്‍ ശ്രീലേഖക്ക് അതിവിശിഷ്ട...

Read moreDetails

വിജയശതമാനം കുറഞ്ഞ എന്‍ജിനിയറിംഗ് കോളജുകളില്‍ പ്രവേശനം അനുവദിക്കില്ല

25 ശതമാനത്തില്‍ താഴെ വിജയശതമാനമുള്ള സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം അനുവദിക്കില്ലെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു. വിജയശതമാനം കുറഞ്ഞ കോളജുകള്‍ക്കെതിരെ നടപടി...

Read moreDetails

സംസ്ഥാന സ്കൂള്‍ കലോത്സവം : മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അക്ബര്‍ കക്കട്ടില്‍ അധ്യക്ഷനും കെ.എ.മുരളീധരന്‍, മണമ്പൂര്‍ രാജന്‍ബാബു എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. അവാര്‍ഡ്...

Read moreDetails
Page 850 of 1171 1 849 850 851 1,171

പുതിയ വാർത്തകൾ