കേരളം

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് : ഡയസ്നോണ്‍ ബാധകമാക്കി

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന് ഡയസ്നോണ്‍ ബാധകമാക്കി. ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലൊഴികെ സാധാരണഗതിയില്‍ ഒരുതലത്തിലുള്ള അവധിയും അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

Read moreDetails

തിരുവാഭരണ ഘോഷയാത്ര 12ന്

തിരുവാഭരണ ഘോഷയാത്ര 12ന് ഉച്ചയ്ക്ക് 1 മണിക്ക് പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ സന്നിധിയില്‍ നിന്ന് പുറപ്പെടും. എരുമേലി പേട്ടതുള്ളല്‍ 11ന് നടക്കും. വഴിനീളെ വിവിധ സ്ഥലങ്ങളിലെ ഭക്തിനിര്‍ഭരമായ...

Read moreDetails

ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്ക്

സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ശമ്പളത്തിന്റെ അമ്പതു ശതമാനം ഇടക്കാലാശ്വാസം നല്‍കുക തുടങ്ങിയ ഏതാനും ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം ആരംഭിക്കുന്നത്.

Read moreDetails

കമാന്‍ഡോകള്‍ക്ക് പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി

ആഭ്യന്തര വകുപ്പില്‍ ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ കമാന്‍ഡോകള്‍ക്ക് പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് അനുമതി നല്‍കി ഉത്തരവായി. നിബന്ധനകള്‍ക്ക് വിധേയമായി ആളൊന്നിന് പ്രതിവര്‍ഷ പ്രീമിയം തുകയായ 300...

Read moreDetails

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനം : പാസുകള്‍ ജനുവരി 9 മുതല്‍

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിന് വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള പാസുകള്‍ ജനുവരി 9 മുതല്‍ വിതരണം ചെയ്യുമെന്ന് തിരുവനന്തപുരം വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ജനവരി 14 മുതല്‍ മഹാശിവരാത്രി ദിനമായ...

Read moreDetails

തന്റെ മകളുടെ പേര് ലോകമറിയണം: ഡല്‍ഹി പെണ്‍കുട്ടിയുടെ പിതാവ്

ഡല്‍ഹിയില്‍ കൂട്ട മാനഭംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പിതാവ് വെളിപ്പെടുത്തി. ബ്രിട്ടീഷ് പത്രമായ സണ്‍ഡെ പീപ്പിളിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. അഭിമുഖത്തില്‍ തന്റെ മകളുടെ പേര്...

Read moreDetails

നാളെ അര്‍ദ്ധരാത്രി മുതല്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കും

സംസ്ഥാനത്ത് നാളെ അര്‍ദ്ധരാത്രി മുതല്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കും. ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ നടന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. സേവന-വേതന വര്‍ദ്ധനയാണ്...

Read moreDetails

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോല്‍സവം 11ന് ആരംഭിക്കും

ഭാരതീയ വിദ്യാനികേതന്റെ ഒമ്പതാമത് സംസ്ഥാനകലോത്സവം ജനുവരി 11,12,13 തീയതികളില്‍ പാറശ്ശാല ഭാരതീയ വിദ്യാപീഠം സ്‌കൂളില്‍ നടക്കും. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷിക പരിപാടികളുടെ തുടക്കംകൂടിയാകുന്ന ഈ സാംസ്‌കാരിക...

Read moreDetails

ശ്രീ ശ്രീ രവിശങ്കറും ശാസ്ത്ര – സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍ സംവാദം

പാരമ്പര്യവും ആധുനികതയും തമ്മിലുള്ള പാരസ്പര്യം സാമൂഹ്യ പരിവര്‍ത്തനത്തിന് എന്ന വിഷയത്തില്‍ ആത്മീയഗുരു ശ്രീ ശ്രീ രവിശങ്കറും ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും തമ്മിലുള്ള സംവാദത്തിന് സ്വദേശി ശാസ്ത്രപ്രസ്ഥാനം വേദിയൊരുക്കുന്നു....

Read moreDetails

നെല്ലുസംഭരണം: തുക ലഭിക്കാതെ കര്‍ഷകര്‍ വലയുന്നു

കോട്ടയം ജില്ലയിലെ കര്‍ഷകരില്‍ നിന്നും സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ തുക നാല് മാസമായിട്ടും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. കുമരകം, തലയിഴം, വെച്ചൂര്‍ മേഖലകളിലെ ആയിരക്കണക്കിന് കര്‍ഷകരാണ് തുക...

Read moreDetails
Page 851 of 1165 1 850 851 852 1,165

പുതിയ വാർത്തകൾ