കേരളം

ഇടുക്കി തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ഭീകര സംഘടനകള്‍

ഇടുക്കിയിലെ തമിഴര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം. ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ പ്രചാരണം സജീവമാവുകയാണ്. ജില്ലയിലെ തമിഴ് മേഖലകളില്‍ പ്രചരണം നടത്തുന്നത് തമിഴ് ഭീകര സംഘടനകളാണെന്നാണ് റിപ്പോര്‍ട്ട്. സിഡി...

Read moreDetails

തെരഞ്ഞെടുപ്പ് ചെലവ്: കള്ളക്കണക്ക് നല്‍കിയ യൂഡിഎഫ് നിയമസഭാംഗങ്ങളെ അയോഗ്യരാക്കണമെന്ന് വി.എസ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവുകണക്കില്‍ കൃത്രിമം കാണിക്കയും കള്ളക്കണക്ക് നല്‍കുകയും അഴിമതി നടത്തുകയും ചെയ്ത യൂഡിഎഫ് ഘടകകക്ഷി നിയമസഭാംഗങ്ങളെ അയോഗ്യരാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Read moreDetails

കടല്‍ക്കൊല കേസ്: പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തി

കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തി. ഇറ്റാലിയന്‍ നാവികര്‍ പ്രത്യേക വിമാനത്തില്‍ രാവിലെ 8ന് നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിലിറങ്ങി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ഇറ്റലി മാനിക്കുന്നതായി ഇറ്റാലിയന്‍...

Read moreDetails

കലോത്സവവേദിയില്‍ നിര്‍ദ്ധനരുടെ മക്കള്‍ക്കും അവസരം ലഭിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്കൂള്‍ കലോത്സവേദികള്‍ പണക്കൊഴുപ്പിന്റെ വേദികളായി മാറരുതെന്നും നിര്‍ധനരുടെ മക്കള്‍ക്കും ഈ വേദികളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കണമെന്നും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Read moreDetails

കലോത്സവ വേദിയിലെ ഭക്ഷണത്തില്‍ പുഴു; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

തിരുവനന്തപുരം റവന്യൂ-ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ കണ്ടെത്തിയ പുഴുവിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അധ്യാപകരുള്‍പ്പെടെയുളള സംഘാടകസമിതിയംഗങ്ങള്‍ കൈയേറ്റം ചെയ്തു. ഇതേ തുടര്‍ന്ന് കലോത്സവം താല്‍ക്കാലികമായി...

Read moreDetails

മകരവിളക്ക് – സുരക്ഷിത ദര്‍ശനത്തിന് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കും

മകരവിളക്കിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ദര്‍ശന സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍. മകരവിളക്ക് ഒരുക്കങ്ങളെക്കുറിച്ചാലോചിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ഹരിഹരവര്‍മ്മയുടെ കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

രത്‌നവ്യാപാരി ഹരിഹരവര്‍മ്മയുടെ കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തുടര്‍നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഹരിഹരവര്‍മ്മയുടെ കൊലപാതകം സംബന്ധിച്ച പോലീസ് അന്വേഷണം മന്ദഗതിയിലാണെന്ന്...

Read moreDetails

ദേശീയഗാനത്തിനോട് അനാദരവ്: തരൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ദേശീയഗാനത്തെ അനാദരിച്ചുവെന്ന കേസില്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരിന് കുറ്റപത്രം നല്‍കുന്നതിന് സ്റ്റേയില്ലെന്ന് ഹൈക്കോടതി. സ്റ്റേ ചെയ്യണമെന്ന തരൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ ഹര്‍ജിയില്‍ വാദം...

Read moreDetails

അപേക്ഷയ്ക്കുള്ള യോഗ്യത വിജ്ഞാപനത്തില്‍ത്തന്നെ വ്യക്തമാക്കണം: ഹൈക്കോടതി

വിജ്ഞാപനത്തില്‍ത്തന്നെ തസ്തികയ്ക്കുമുള്ള യോഗ്യതകൂടി വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെതാണ് ഈ അഭിപ്രായം. പിന്നീടുള്ള ആശയക്കുഴപ്പം...

Read moreDetails

സംസ്ഥാനത്ത് മൂന്നു അതിവേഗ കോടതികള്‍ കൂടി സ്ഥാപിക്കും: മന്ത്രി

സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങളും അക്രമണങ്ങളും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്ന് അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. തിരുവേഗപ്പുറ പഞ്ചായത്ത് ബിപിഎല്‍ കുടുംബങ്ങളുടെ അയല്‍ക്കൂട്ട...

Read moreDetails
Page 852 of 1165 1 851 852 853 1,165

പുതിയ വാർത്തകൾ