സംസ്ഥാന കയര്വകുപ്പ് ആലപ്പുഴയില് സംഘടിപ്പിച്ചിരിക്കുന്ന പ്രകൃതിദത്ത നാര് ഉത്പന്നങ്ങളുടെ അന്താരാഷ്ട്ര പ്രദര്ശന വിപണനമേള 'കയര്കേരള 2013' ഫെബ്രുവരി ഒന്നുമുതല് ആറുവരെ നടക്കുമെന്നു കയര്മന്ത്രി അടൂര്പ്രകാശ് പത്രസമ്മേളനത്തില് അറിയിച്ചു.
Read moreDetailsകൊല്ക്കത്തയില് ചേര്ന്ന സിപിഐ(എം) കേന്ദ്രകമ്മറ്റിയില് വിഎസ് അച്യുതാനന്ദന്റെ പേഴ്സണല് സ്റ്റാഫിലെ വിശ്വസ്തര്ക്കെതിരെ നടപടി ഉടനുണ്ടാകില്ലെന്ന് തീരുമാനമായി. പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്താണ് നടപടി വേണ്ടെന്ന...
Read moreDetailsസ്മാര്ട്ട് സിറ്റി പ്രദേശത്തിന് ഒറ്റ സെസ് പദവി അനുവദിക്കാന് തീരുമാനമായി. സെസ് ബോര്ഡ് ഓഫ് അപ്രൂവല്ന്റെ ദില്ലിയില് ചേര്ന്ന യോഗമാണ് സ്മാര്ട്ട് സിറ്റി പ്രദേശത്തെ ഒറ്റ സാമ്പത്തിക...
Read moreDetailsകൊല്ലം നീണ്ടകര തീരത്ത് രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില് ഇറ്റാലിയന് നാവികര്ക്കെതിരെ കേസ് എടുക്കാന് കേരളത്തിനു അധികാരമില്ലെന്ന സുപ്രീംകോടതി വിധി ദോഷമില്ലാത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. കോടതി...
Read moreDetailsജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില് ആണ്ടുതോറും നടത്തിവരാറുള്ള ശ്രീരാമനവമി മഹോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ജനുവരി 12 നു രാവിലെ 11...
Read moreDetailsകോഴിക്കോട് ചാലിയത്ത് മത്സ്യബന്ധനത്തിനു പോയ ചെറുവള്ളത്തില് ഇടിച്ച് അപകടമുണ്ടാക്കിയ കപ്പല് പിടികൂടി. കൊച്ചി തുറമുഖത്തു നിന്നും ആറു നോട്ടിക്കല് മൈല് ദൂരത്തു നിന്നുമാണ് കപ്പല് കണ്ടെത്തിയത്. ഗുജറാത്തില്...
Read moreDetailsസംസ്ഥാന സ്കൂള് കലോത്സവം നാലാം ദിവസത്തിലേക്ക്. 427 പോയിന്റുമായി കോഴിക്കോട് മുന്നേറ്റം തുടരുകയാണ്. പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. തൊട്ടുപിന്നില് തൃശൂരാണ്.ആറു വര്ഷമായി കിരീടം കൈവശം വെക്കുന്ന...
Read moreDetailsജനശ്രീക്കു കൂടുതല് സഹായം നല്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. രാഷ്ട്രീയ കൃഷി വികാസ് യോജനയിലൂടെ പദ്ധതി സമര്പ്പിച്ചാല് സഹായം നല്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതുപോലെ തന്നെ മറ്റു സ്വയംസഹായ...
Read moreDetailsപങ്കാളിത്ത പെന്ഷനെതിരെ സമരം ചെയ്തതിന്റെ പേരില് സര്ക്കാര് ജീവനക്കാര്ക്കെതിരെ നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡയസ്നോണ് ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsജലസേചന വകുപ്പിലെ ദര്ഘാസുകള്ക്ക് ഇ-ടെന്ഡറിങ് ആരംഭിച്ചു. ജലവിഭവ മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം നിര്വ്വഹിച്ചു. കരാറുകാര്ക്ക് ഓഫീസുകളില് കയറിയിറങ്ങാതെ ദര്ഘാസില് പങ്കെടുക്കാനും ദര്ഘാസുകള് ക്ഷണിക്കുന്നതിലും സ്വീകരിക്കുന്നതിലും ഉള്ള...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies