എച്ച്.ഐ.വി. ബോധവത്ക്കരണാര്ത്ഥം സംഘടിപ്പിച്ച റെഡ് റിബണ് എക്സ്പ്രസിന്റെ പര്യടനം മികച്ചരീതിയില് സംഘടിപ്പിച്ച സംസ്ഥാനം എന്ന ബഹുമതി കേരളത്തിന് ലഭിച്ചു. ഏപ്രില് 23 മുതല് മെയ് 5 വരെ...
Read moreDetailsനെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ഏര്പ്പെടുത്തിയ മാധ്യമ അവാര്ഡുകള് പ്രഖ്യാപിച്ചു. എന്.ടി.ബി.ആര്. സൊസൈറ്റിയുടെയും അവാര്ഡ് കമ്മിറ്റിയുടെയും ചെയര്മാനായ ജില്ലാ കളക്ടര് പി. വേണുഗോപാലാണ് പ്രഖ്യാപനം നടത്തിയത്. ഫലകവും 10,001...
Read moreDetailsസംസ്ഥാന സ്കൂള് കലോത്സവം മൂന്നാം ദിനത്തിലേക്ക് കടന്നു. രണ്ടാം ദിനത്തില് പോയിന്റ് നിലയില് കോഴിക്കോട് മുന്നിലെത്തി. 232 പോയിന്റാണ് കോഴിക്കോട് ഇതുവരെ സ്വന്തമാക്കിയത്. 222 പോയിന്റുമായി പാലക്കാടും...
Read moreDetailsസ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരായ അതിക്രമങ്ങള് സംബന്ധിച്ച കേസുകള് കൈകാര്യം ചെയ്യാന് പ്രത്യേക സെഷന്സ് കോടതികള് തുടങ്ങാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ജില്ലാ സെഷന്സ് കോടതികളാകും തുടങ്ങുക. ഇതിനായി 18 തസ്തികകള്...
Read moreDetailsപെട്രോള് വില കൂടിയിട്ടില്ലെന്ന് പെട്രോള് ഡീലേഴ്സ് അസോസിയേഷന്. ലിറ്ററിന് 35 പൈസ കൂടിയതായി കഴിഞ്ഞ ദിവസം വാര്ത്തയുണ്ടായിരുന്നു. ഇത് തെറ്റാണെന്ന് അസോസിയേഷന് അറിയിച്ചു.
Read moreDetailsഎല്ലാ പഞ്ചായത്തുകളിലും സാന്ത്വന പരിചരണ യൂണിറ്റുകള് സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്. കേരള പാലിയേറ്റീവ് കെയര് ദിനാചരണ സാന്ത്വനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗീസഹായ കൈപ്പുസ്തക പ്രകാശനവും...
Read moreDetailsപൂര്ണ ശുചിത്വത്തോടെ പ്രവര്ത്തിക്കുന്ന ഹോട്ടലുകള്ക്ക് അവാര്ഡ് ഏര്പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്. ഭക്ഷ്യോത്പാദകര്ക്കും വില്പ്പനക്കാര്ക്കുമുള്ള ഭക്ഷ്യസുരക്ഷാ ലൈസന്സ് ഓണ്ലൈനില് ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsശബരിമല മകരവിളക്ക് ഇന്ന്. മകരവിളക്കിനായി സന്നിധാനം ഒരുങ്ങി. മകരവിളക്കിലെ തിരക്ക് നിയന്ത്രിക്കാന് പുല്ലുമേട്ടില് സുരക്ഷാ സംവിധാനങ്ങള് ഏര്പ്പെടുത്തി. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളില് അയ്യപ്പഭക്തര്ക്ക് നിയന്ത്രണം...
Read moreDetailsഇടതുപക്ഷ സര്ക്കാര് ജീവനക്കാരും അധ്യാപകരും അഞ്ച് ദിവസമായി നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്വലിച്ചു. മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുമായും മന്ത്രി കെ എം മാണിയുമായും സമരസമിതി നേതാക്കള് നടത്തിയ ചര്ച്ചയിലാണ്...
Read moreDetailsലോകത്തിനു സാഹോദര്യത്തിന്റെ സന്ദേശം പകര്ന്ന വ്യക്തിയാണു സ്വാമി വിവേകാനന്ദനെന്നു മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. സ്വാമി വിവേകാനന്ദന്റെ ജന്മവാര്ഷികത്തോടനുബന്ധിച്ച് പബ്ളിക് റിലേഷന്സ് വകുപ്പ് നടത്തുന്ന ത്രിദിന ക്യാമ്പ് ഉദ്ഘാടനം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies