കേരളം

മുഖ്യമന്ത്രി പൊങ്കല്‍ ആശംസകള്‍ നേര്‍ന്നു

കേരളത്തിലും, ലോകത്തിന്റെ മറ്റുഭാഗങ്ങളിലുമുള്ള തമിഴ് സഹോദരങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊങ്കല്‍ ആശംസകള്‍ നേര്‍ന്നു. കേരളത്തിലെ തമിഴ് സമൂഹവും മലയാളികളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഊഷ്മളായ ബന്ധം കൂടുതല്‍...

Read moreDetails

പച്ചത്തേങ്ങയുടെ സംഭരണ വില 16 രൂപയാക്കി

സംസ്ഥാനത്ത് പച്ചത്തേങ്ങയുടെ സംഭരണ വില 16 രൂപയാക്കി വര്‍ധിപ്പിച്ചു. പച്ചതേങ്ങ സംഭരണ പദ്ധതിയുടെ മലബാര്‍ മേഖലതല ഉദ്ഘാടനം കോഴിക്കോട് നിര്‍വഹിച്ച ശേഷം കൃഷിമന്ത്രി കെ.പി.മോഹനനാണ് ഇക്കാര്യം അറിയിച്ചത്....

Read moreDetails

ശബരിമല വരുമാനം 160 കോടി

മണ്ഡല-മകരവിളക്ക് കാലത്ത് 160 കോടി രൂപ നടവരവ് ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഗോവിന്ദന്‍ നായര്‍ അറിയിച്ചു. മകരവിളക്കിന് നടതുറന്ന ഡിസംബര്‍ 30 മുതല്‍ ജനുവരി 11...

Read moreDetails

ശബരിമല വികസനപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും – ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്

മകരവിളക്കുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ എത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും ആവശ്യമായ ഭക്ഷണം ലഭ്യമാക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

Read moreDetails

മകരവിളക്ക് – ശുദ്ധിക്രിയകള്‍ ഇന്ന് ആരംഭിക്കും

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്നാരംഭിക്കും. വൈകിട്ട് പ്രാസാദ ശുദ്ധിക്രിയയും 13ന് ബിംബശുദ്ധിക്രിയയും നടക്കും. ഗണപതിപൂജ, പ്രാസാദശുദ്ധിപൂജ, രക്ഷോഘ്‌ന ഹോമം, വാസ്തുബലി, വാസ്തുഹോമം, വാസ്തുപുണ്യാഹം, രക്ഷാകലശം എന്നിവ പ്രാസാദശുദ്ധിപൂജയുടെ...

Read moreDetails

തിരുവാഭരണ ഘോഷയാത്ര ഇന്നു പന്തളത്തു നിന്നു പുറപ്പെടും

മകരസംക്രമസന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നു പന്തളത്തുനിന്നു പുറപ്പെടും. പുലര്‍ച്ചെ അഞ്ചിനു തിരുവാഭരണ പേടകവാഹകസംഘം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ എത്തിയ ശേഷം രാജപ്രതിനിധി ഭരണി...

Read moreDetails

ആറ്റുകാലില്‍ ഭൈരവി സംഗീതാര്‍ച്ചന

ഭൈരവി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആറ്റുകാല്‍ ക്ഷേത്രസന്നിധിയില്‍ 50 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഭൈരവി സംഗീതാര്‍ച്ചന നടക്കും. 13ന് വൈകുന്നേരം 5ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഭദ്രദീപം തെളിച്ച്...

Read moreDetails

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നാലാം ദിവസത്തില്‍

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഇടത് അനുകൂല സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരം നാലാം ദിവസത്തില്‍. തിരുവനന്തപുരം പേരൂര്‍ക്കട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉപരോധിക്കാനെത്തിയ അധ്യാപകരെ അറസ്റ്റ് ചെയ്തത്...

Read moreDetails

പമ്പ സര്‍ക്കാര്‍ ആശുപത്രി സമുച്ചയം ശിലാസ്ഥാപനം 13ന്

പമ്പ സര്‍ക്കാര്‍ ആശുപത്രിയുടെ പുതിയ സമുച്ചയത്തിന്റെ ശിലാസ്ഥാപനം ജനുവരി പതിമൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം രാജ്യസഭ...

Read moreDetails

കേരളത്തില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം

ധീരതയ്ക്കുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്‍റെ ദേശീയ പുരസ്‌കാരത്തിന് കേരളത്തില്‍ നിന്നുള്ള 3 വിദ്യാര്‍ഥികള്‍ അര്‍ഹരായി. കൈനകരി സ്വദേശി മെബിന്‍ സിറിയക്ക്, മട്ടന്നൂര്‍ സ്വദേശി കെ....

Read moreDetails
Page 855 of 1171 1 854 855 856 1,171

പുതിയ വാർത്തകൾ