കേരളം

അയ്യപ്പന് ഇന്നു തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; നാളെ മണ്ഡലപൂജ

ശബരീശദര്‍ശനപുണ്യം തേടി ഭക്തജനസഹസ്രങ്ങള്‍ നിറഞ്ഞൊഴുകുമ്പോള്‍ അയ്യപ്പന് ഇന്നു തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. നാളെയാണ് മണ്ഡലപൂജ. തങ്കഅങ്കി ഘോഷയാത്ര സോപാനത്തില്‍ എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി...

Read moreDetails

വ്യാപാരിയെ കൊലപ്പെടുത്തി ആഭരണങ്ങളും രത്‌നങ്ങളും കവര്‍ന്നു

തിരുവനന്തപുരത്ത് ക്ലോറോഫോം മണപ്പിച്ച് മയക്കിയശേഷം വ്യാപാരിയെ കൊലപ്പെടുത്തി ആഭരണങ്ങളും രത്‌നങ്ങളും കവര്‍ന്നു. തൊഴുവന്‍കോട് സ്വദേശിയും പൂഞ്ഞാര്‍ രാജകുടുംബാംഗവുമായ ഹരിഹരവര്‍മയാണ് കൊല്ലപ്പെട്ടത്.

Read moreDetails

വിജിലന്‍സിന്റെ കീഴിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ കാര്യക്ഷമം

ദേവസ്വം വിജിലന്‍സാണ് ഈ വര്‍ഷം ശബരിമലയിലെ മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നത്. വിവിധ സേനകളുടെ മേല്‍നോട്ടങ്ങള്‍ കൊണ്ടുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കോടതി നേരിട്ട് വിജിലന്‍സിനെ ചുമതലപ്പെടുത്തുകയായിരുന്നു

Read moreDetails

അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യമൊരുക്കും

ശബരിമല മാസ്റ്റര്‍ പ്ലാനോടനുബന്ധിച്ച് നിലയ്ക്കലില്‍ അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കും കൂടുതല്‍ സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഗോവിന്ദന്‍ നായര്‍ പറഞ്ഞു.

Read moreDetails

ലാവ്‌ലിന്‍ :പിണറായി വിജയന്റെ ഹര്‍ജി തള്ളി

ലാവ്‌ലിന്‍ കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹര്‍ജി തള്ളി. തിരുവനന്തപുരം സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസ് വിഭജിച്ച് ഹാജരായ പ്രതികളുടെ...

Read moreDetails

കൊച്ചി പോലീസിനുള്ള ഇന്ധന വിതരണം പുനസ്ഥാപിച്ചു

കൊച്ചിയില്‍ സിവില്‍ സപ്ളൈസും പോലീസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കു താത്കാലിക പരിഹാരം. കൊച്ചി പോലീസിനുള്ള ഇന്ധന വിതരണം പുനസ്ഥാപിച്ചതായി സിവില്‍ സപ്ളൈസ് അറിയിച്ചു. സിവില്‍ സപ്ളൈസിന്റെ ഇന്ധനം ആവശ്യമില്ലെന്ന്...

Read moreDetails

കിലയ്ക്ക് കല്‍പ്പിത സര്‍വ്വകലാശാല പദവി പരിഗണനയില്‍ – മന്ത്രി മുനീര്‍

കേരള മാതൃകയില്‍ വികേന്ദ്രീകൃത വികസനത്തിന് വഴികാട്ടിയായ കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില ) കല്‍പിത സര്‍വ്വകലാശാല പദവി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് പഞ്ചായത്ത്...

Read moreDetails

വാഹനപരിശോധന ശക്തമാക്കി: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പ്പാദനവും വിപണനവും വിതരണവും തടയുന്നതിനായി പോലീസ്, വനം, റവന്യു, എക്സൈസ് വകുപ്പുകളുടെ സംയുക്ത റെയ്ഡ് ആരംഭിക്കുവാനും വകുപ്പുകളെ യോജിപ്പിച്ചുകൊണ്ടുളള താലൂക്ക്തല കോ - ഓര്‍ഡിനേഷന്‍കമ്മിറ്റി...

Read moreDetails

ടിപ്പര്‍ ലോറികള്‍ക്ക് സമയനിയന്ത്രണം

തിരുവനന്തപുരം: വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളും ഗതാഗത കുരുക്കും കണക്കിലെടുത്ത് ടിപ്പര്‍ മെക്കാനിസം ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് രാവിലെ എട്ട് മണിയ്ക്കും പത്ത് മണിയ്ക്കും ഇടയിലും വൈകുന്നേരം മൂന്ന് മണിയ്ക്കും അഞ്ച്...

Read moreDetails

തിരുവനന്തപുരത്ത് മിന്നല്‍ പരിശോധനയില്‍ നൂറിലേറെപേര്‍ പിടിയില്‍

ക്രിസ്മസ് പുതുവര്‍ഷം പ്രമാണിച്ച് ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ.ജോസിന്റെ നിര്‍ദ്ദേശാനുസരണം വെള്ളിയാഴ്ച രാത്രി തലസ്ഥാന നഗരത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട്...

Read moreDetails
Page 856 of 1165 1 855 856 857 1,165

പുതിയ വാർത്തകൾ