കേരളം

ലാവ്‌ലിന്‍ :പിണറായി വിജയന്റെ ഹര്‍ജി തള്ളി

ലാവ്‌ലിന്‍ കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹര്‍ജി തള്ളി. തിരുവനന്തപുരം സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസ് വിഭജിച്ച് ഹാജരായ പ്രതികളുടെ...

Read moreDetails

കൊച്ചി പോലീസിനുള്ള ഇന്ധന വിതരണം പുനസ്ഥാപിച്ചു

കൊച്ചിയില്‍ സിവില്‍ സപ്ളൈസും പോലീസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കു താത്കാലിക പരിഹാരം. കൊച്ചി പോലീസിനുള്ള ഇന്ധന വിതരണം പുനസ്ഥാപിച്ചതായി സിവില്‍ സപ്ളൈസ് അറിയിച്ചു. സിവില്‍ സപ്ളൈസിന്റെ ഇന്ധനം ആവശ്യമില്ലെന്ന്...

Read moreDetails

കിലയ്ക്ക് കല്‍പ്പിത സര്‍വ്വകലാശാല പദവി പരിഗണനയില്‍ – മന്ത്രി മുനീര്‍

കേരള മാതൃകയില്‍ വികേന്ദ്രീകൃത വികസനത്തിന് വഴികാട്ടിയായ കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില ) കല്‍പിത സര്‍വ്വകലാശാല പദവി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് പഞ്ചായത്ത്...

Read moreDetails

വാഹനപരിശോധന ശക്തമാക്കി: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പ്പാദനവും വിപണനവും വിതരണവും തടയുന്നതിനായി പോലീസ്, വനം, റവന്യു, എക്സൈസ് വകുപ്പുകളുടെ സംയുക്ത റെയ്ഡ് ആരംഭിക്കുവാനും വകുപ്പുകളെ യോജിപ്പിച്ചുകൊണ്ടുളള താലൂക്ക്തല കോ - ഓര്‍ഡിനേഷന്‍കമ്മിറ്റി...

Read moreDetails

ടിപ്പര്‍ ലോറികള്‍ക്ക് സമയനിയന്ത്രണം

തിരുവനന്തപുരം: വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളും ഗതാഗത കുരുക്കും കണക്കിലെടുത്ത് ടിപ്പര്‍ മെക്കാനിസം ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് രാവിലെ എട്ട് മണിയ്ക്കും പത്ത് മണിയ്ക്കും ഇടയിലും വൈകുന്നേരം മൂന്ന് മണിയ്ക്കും അഞ്ച്...

Read moreDetails

തിരുവനന്തപുരത്ത് മിന്നല്‍ പരിശോധനയില്‍ നൂറിലേറെപേര്‍ പിടിയില്‍

ക്രിസ്മസ് പുതുവര്‍ഷം പ്രമാണിച്ച് ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ.ജോസിന്റെ നിര്‍ദ്ദേശാനുസരണം വെള്ളിയാഴ്ച രാത്രി തലസ്ഥാന നഗരത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട്...

Read moreDetails

തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടു

ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു ഘോഷയാത്രയായി പുറപ്പെട്ടു. ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് 1973ല്‍ സമര്‍പ്പിച്ചതാണു...

Read moreDetails

നാവികര്‍ ഇറ്റലിയിലേക്കു മടങ്ങി

മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് മടങ്ങി. പുലര്‍ച്ചെ നെടുമ്പാശേരിയില്‍ല്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവര്‍ മടങ്ങിയത്. വിദേശകാര്യമന്ത്രാലയത്തിന്റ അനുമതി രേഖകളെത്താന്‍ വൈകിയതിനാലാണ്...

Read moreDetails

നിയമാനുസൃതമായ വേതനം നല്‍കാത്ത ആശുപത്രികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാം

നഴ്സുമാര്‍ക്ക് നിയമാനുസൃതമായ വേതനം നല്‍കാത്ത ആശുപത്രികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് നിയമസഭാ സമിതി റിപ്പോര്‍ട്ട് നല്‍കി. സ്വകാര്യമേഖലയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ അധ്യക്ഷനായ...

Read moreDetails

കന്നുകാലി സമ്പത്തിനായി ഗോവര്‍ധിനി പദ്ധതി നടപ്പാക്കും: മന്ത്രി കെ.പി.മോഹനന്‍

സംസ്ഥാനത്ത് കന്നുകാലി സമ്പത്ത് വര്‍ധിപ്പിക്കുന്നതിന് സഹായകമായ തരത്തില്‍ സര്‍ക്കാര്‍ ഗോവര്‍ധിനി പദ്ധതി നടപ്പാക്കുമെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍. കേരള മൃഗ സംരക്ഷണ വകുപ്പ് പ്രസിദ്ധീകരണമായ ജീവജാലകം...

Read moreDetails
Page 858 of 1166 1 857 858 859 1,166

പുതിയ വാർത്തകൾ