കേരളം

തൊഴില്‍ ക്‌ളബ്ബുകള്‍ തുടങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നു

എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള രണ്ടോ അതിലധികമോ തൊഴില്‍രഹിതര്‍ ചേര്‍ന്ന് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് ജോബ് ക്‌ളബ്ബുകള്‍ എന്ന പേരില്‍ സ്വയംതൊഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന്...

Read more

ഡെങ്കിപ്പനി നിവാരണവും ബോധവല്‍ക്കരണവും: ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ശ്രീചിത്രാഹോം സന്ദര്‍ശിച്ചപ്പോള്‍

ഡെങ്കിപ്പനി നിവാരണവും ബോധവല്‍ക്കരണവും പരിപാടിയുടെ ഭാഗമായി ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ശ്രീചിത്രാഹോം സന്ദര്‍ശിച്ചപ്പോള്‍

Read more

വിളപ്പില്‍ശാല പ്രശ്‌നം പഠിക്കാന്‍ സമിതി

വിളപ്പില്‍ശാലയിലെ മാലിന്യ പ്രശ്‌നം പഠിക്കുന്നതിനായി വിദഗ്ധസമിതിയെ നിയോഗിക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക. പ്ലാന്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ മലിനീകരണത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Read more

ശുചിത്വം:സന്നിധാനത്തെ ഹോട്ടലുകള്‍ക്കു നോട്ടീസ് നല്കി

സന്നിധാനത്തെ ഹോട്ടലുകള്‍ക്കു പോലീസ് നോട്ടീസ് നല്കി. ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും ബാലവേല ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ ജോലിയെടുക്കുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.

Read more

മെമു സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും

മെമു സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നു തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ രാജേഷ് അഗര്‍വാള്‍ പറഞ്ഞു. കൊല്ലം-നാഗര്‍കോവില്‍, എറണാകുളം-തൃശൂര്‍ റൂട്ടുകളിലായിരിക്കും ആദ്യം ആരംഭിക്കുന്നത്. സുരക്ഷാ സെമിനാറിനുശേഷം മാധ്യമപ്രതിനിധികളോടു സംസാരിക്കുകയായിരുന്നു...

Read more

വിളപ്പില്‍ശാല: സംയുക്ത സമരസമിതി നിരാഹാര സമരം ആരംഭിച്ചു

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ വിളപ്പില്‍ശാലയില്‍ നാട്ടുകാര്‍ നിരാഹാരസമരവും പ്രാര്‍ത്ഥനായജ്ഞവും ആചരിക്കുകയാണ്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനാ യജ്ഞം.

Read more

ശബരിമലയില്‍ സുരക്ഷയ്ക്ക് കമാന്‍ഡോകളെത്തി

സന്നിധാനത്ത് ശ്രീകോവിലും തിരുമുറ്റവും സംരക്ഷണത്തിന് ഇനിമുതല്‍ കേരളാ പോലീസിന്റെ കീഴിലുള്ള കമാന്‍ഡോകളും. എന്‍എസ്ജി പരിശീലനം ലഭിച്ച പത്ത് കമാന്‍ഡോകളാണ് ശ്രീകോവിലിനും ചുറ്റും സംരക്ഷണത്തിനുള്ളത്. പാര്‍ട്ടി കമാന്‍ഡര്‍ വി.ജി.അജിത്...

Read more

ശബരിമലയില്‍ സുരക്ഷയ്ക്ക് കമാന്‍ഡോകളും

സന്നിധാനത്ത് ശ്രീകോവിലും തിരുമുറ്റവും സംരക്ഷണത്തിന് ഇനിമുതല്‍ കേരളാ പോലീസിന്റെ കീഴിലുള്ള കമാന്‍ഡോകളും. എന്‍എസ്ജി പരിശീലനം ലഭിച്ച പത്ത് കമാന്‍ഡോകളാണ് ശ്രീകോവിലിനും ചുറ്റും സംരക്ഷണത്തിനുള്ളത്. പാര്‍ട്ടി കമാന്‍ഡര്‍ വി.ജി.അജിത്...

Read more

പെട്രോളിയം ഔട്ട്‌ലെറ്റ് നടത്തിപ്പിന് അപേക്ഷ ക്ഷണിച്ചു

ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ തോന്നയ്ക്കലുളള പെട്രോളിയം റീട്ടെയല്‍ ഔട്ട്‌ലെറ്റിന്റെ നടത്തിപ്പിനായി ആര്‍മിയിലെ ലഫ്റ്റനന്റ് അഥവാ നേവി/എയര്‍ഫോഴ്‌സിലെ തത്തുല്യപദവിയില്‍ കുറയാത്ത റാങ്കില്‍ നിന്ന് റിട്ടയര്‍ ചെയ്തിട്ടുളള ഓഫീസര്‍മാരില്‍ നിന്നും...

Read more

അമരവിള ഔട്ട് ചെക്ക് പോസ്റ്റ് ഉദ്ഘാടനം 19ന്

സംസ്ഥാനത്തിന് പുറത്തേക്കുളള വാഹനങ്ങളുടെ പരിശോധന ടോള്‍ ബൂത്തിനു സമീപത്തേക്കുമാറ്റുന്നതിനായി അമരവിളയില്‍ പുതുതായി സ്ഥാപിച്ച ഔട്ട്‌ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനം നവംബര്‍ 19ന് വൈകിട്ട് നാലിന് ധനമന്ത്രി കെ.എം.മാണി നിര്‍വ്വഹിക്കും.

Read more
Page 859 of 1153 1 858 859 860 1,153

പുതിയ വാർത്തകൾ