ശബരിമല മണ്ഡലപൂജയും മകരവിളക്കിനും മുന്നോടിയായി ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അവലോകനയോഗങ്ങള്‍ വിളിക്കും. മണ്ഡലപൂജയ്ക്ക് മുമ്പുള്ള അവലോകനയോഗം 21-നോ, 22 -നോ വിളിച്ചുചേര്ക്കാനാണുദ്ദേശിക്കുന്നത്.
Read moreDetailsയുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി ജയകൃഷ്ണന് മാസ്ററെ വധിച്ച കേസില്‍ ടി.കെ രജീഷിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നല്കി. കേസില്‍...
Read moreDetailsസൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഇന്നു വൈകുന്നേരം ആറിനു കണ്ണൂര്‍ ജവഹര്‍ സ്റേഡിയത്തില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും....
Read moreDetailsമദനി വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തരുത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്.
Read moreDetailsകൃഷിഭവനുകള്‍ മുഖേന തേങ്ങ സംഭരിക്കുന്ന പദ്ധതിക്കു ജനുവരി ഒന്നു മുതല്‍ തുടക്കമാകുമെന്നു മന്ത്രി കെ.പി മോഹനന് നിയമസഭയില്‍ അറിയിച്ചു. ഇതിനായി കൃഷി ഭവനുകള്‍ക്ക് റിവോള്‍വിംഗ് ഫണ്ടായി ഒരു...
Read moreDetailsജനുവരി ഒന്നു മുതല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ മലയാളത്തിലുള്ള അനൗണ്‍സ്മെന്റ് തുടങ്ങുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍. വിമാനത്താവള വികസനം സംബന്ധിച്ച് വരുന്ന 24നും ജനുവരി പത്തിനും യോഗം...
Read moreDetailsവെങ്ങാനൂരില്‍ നടക്കുന്ന ജില്ലാ കേരളോത്സവത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് പതാക ഉയര്‍ത്തുന്നു.
Read moreDetailsജില്ലാ പഞ്ചായത്ത്, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് വെങ്ങാനൂരില്‍ കൊടിയേറി.
Read moreDetailsശബരിമലയിലെ ചരല്മേട്ടിനടുത്ത് വനത്തിനുളളില്‍ സൂക്ഷിച്ചിരുന്ന അനധികൃത വില്പന വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. ചരല്‍മേട്ടില്‍ നിന്ന് ഒന്നര കിലോ മീറ്ററോളം മാറി വനത്തിനുളളിലാണ് സാധനങ്ങള്‍ ഒളിപ്പിച്ചുവച്ചിരുന്നത്.പലയിടങ്ങളിലും കുട്ടികളെ ഉപയോഗിച്ചാണ്...
Read moreDetailsപതിനേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിലിപ്പീന്‍സ് ചിത്രം ‘സ്റ്റാനിന’ക്ക് സുവര്‍ണചകോരം. ഇമ്മാനുവല്‍ ക്വിന്റോ സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റാനിന. നിതിന്‍ കക്കര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ഫിലിമിസ്താനാണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies