നിയമസഭയിലെ പ്രസംഗത്തിന് സഭയ്ക്കുള്ളില്‍ ലാപ്ടോപ്പും ഐ-പാഡും ഉപയോഗിക്കാമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ഈ സൌകര്യം നിയമസഭയിലെ തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അംഗങ്ങള്‍ പ്രയോജനപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നതായും...
Read moreDetailsശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പന്‍മാര്‍ വരിനില്‍ക്കുന്നു; വലിയ നടപ്പന്തലിനുമുന്നില്‍ നിന്നുള്ള കാഴ്ച.
Read moreDetailsശബരിമല സന്നിധാനത്ത് ശ്രീ ശാസ്താ ആഡിറ്റോറിയത്തില്‍ നടന്ന സംഗീതക്കച്ചേരി.
Read moreDetailsകാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ഥാടകന്‍ മരിച്ചതിനേത്തുടര്‍ന്ന് പരമ്പരാഗത പാതയിലൂടെ വരുന്ന തീര്‍ഥാടകര്‍ക്ക് വനംവകുപ്പ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പരന്പരാഗത പാതയിലൂടെ വരുന്ന തീര്‍ഥാടകര്‍ വൈകുന്നേരം അഞ്ചിനു മുമ്പു പമ്പയിലെത്തിയിരിക്കണമെന്നു വനംവകുപ്പ്...
Read moreDetails80-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള സന്ദേശ പദയാത്ര പാലക്കാടുനിന്നും ആരംഭിച്ചു. ശ്രീ നാരായണഗുരു ശിലാസ്ഥാപനം നടത്തിയ യാക്കര വിശ്വേശ്വര ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് പദയാത്ര...
Read moreDetailsഅപ്പവും അരവണയും ആവശ്യത്തിന് നിര്‍മ്മിച്ച് സ്റ്റോക്ക് ചെയ്തിട്ടുള്ളതിനാല്‍ അയ്യപ്പന്‍മാര്‍ക്ക് യഥേഷ്ടം വാങ്ങാം. ഒരു ലക്ഷത്തോളം പാക്കറ്റ് അപ്പം ഇപ്പോള്‍ കരുതല്‍ ശേഖരമായുണ്ട്.
Read moreDetailsശബരിമല മണ്ഡലപൂജയും മകരവിളക്കിനും മുന്നോടിയായി ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അവലോകനയോഗങ്ങള്‍ വിളിക്കും. മണ്ഡലപൂജയ്ക്ക് മുമ്പുള്ള അവലോകനയോഗം 21-നോ, 22 -നോ വിളിച്ചുചേര്‍ക്കാനാണുദ്ദേശിക്കുന്നത്.
Read moreDetailsയുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി ജയകൃഷ്ണന്‍ മാസ്ററെ വധിച്ച കേസില്‍ ടി.കെ രജീഷിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കി. കേസില്‍...
Read moreDetailsസൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഇന്നു വൈകുന്നേരം ആറിനു കണ്ണൂര്‍ ജവഹര്‍ സ്റേഡിയത്തില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും....
Read moreDetailsമദനി വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തരുത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies