കൃഷിഭവനുകള്‍ മുഖേന തേങ്ങ സംഭരിക്കുന്ന പദ്ധതിക്കു ജനുവരി ഒന്നു മുതല്‍ തുടക്കമാകുമെന്നു മന്ത്രി കെ.പി മോഹനന് നിയമസഭയില്‍ അറിയിച്ചു. ഇതിനായി കൃഷി ഭവനുകള്‍ക്ക് റിവോള്‍വിംഗ് ഫണ്ടായി ഒരു...
Read moreDetailsജനുവരി ഒന്നു മുതല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ മലയാളത്തിലുള്ള അനൗണ്‍സ്മെന്റ് തുടങ്ങുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍. വിമാനത്താവള വികസനം സംബന്ധിച്ച് വരുന്ന 24നും ജനുവരി പത്തിനും യോഗം...
Read moreDetailsവെങ്ങാനൂരില്‍ നടക്കുന്ന ജില്ലാ കേരളോത്സവത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് പതാക ഉയര്‍ത്തുന്നു.
Read moreDetailsജില്ലാ പഞ്ചായത്ത്, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് വെങ്ങാനൂരില്‍ കൊടിയേറി.
Read moreDetailsശബരിമലയിലെ ചരല്മേട്ടിനടുത്ത് വനത്തിനുളളില്‍ സൂക്ഷിച്ചിരുന്ന അനധികൃത വില്പന വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. ചരല്‍മേട്ടില്‍ നിന്ന് ഒന്നര കിലോ മീറ്ററോളം മാറി വനത്തിനുളളിലാണ് സാധനങ്ങള്‍ ഒളിപ്പിച്ചുവച്ചിരുന്നത്.പലയിടങ്ങളിലും കുട്ടികളെ ഉപയോഗിച്ചാണ്...
Read moreDetailsപതിനേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിലിപ്പീന്‍സ് ചിത്രം ‘സ്റ്റാനിന’ക്ക് സുവര്‍ണചകോരം. ഇമ്മാനുവല്‍ ക്വിന്റോ സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റാനിന. നിതിന്‍ കക്കര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ഫിലിമിസ്താനാണ്...
Read moreDetailsവൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുകയാണ് ഊര്‍ജസംരക്ഷണത്തിന് ഉത്തമമാര്‍ഗമെന്ന് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദ്. സംസ്ഥാനത്തിന് വേണ്ടത്ര വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല അതുകൊണ്ട് ജനങ്ങള്‍ ഊര്ജസംരക്ഷണത്തേപ്പറ്റി ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsഅരിക്ഷാമവും വിലക്കയറ്റവും രൂക്ഷമായ സാഹചര്യത്തില്‍ കരിഞ്ചന്ത തടയാനായി സംസ്ഥാനത്തെ അരി വ്യാപാര കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്. പോലീസിന്റെയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന. മാനന്തവാടിയില്‍ ഒരു...
Read moreDetailsജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ ടി.കെ രജീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ടി ചന്ദ്രശേഖരന് വധക്കേസില്‍ തടവില്‍ കഴിയുന്ന രജീഷിനെ കണ്ണൂര്‍ ജയിലിലെത്തി ചോദ്യംചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.
Read moreDetailsഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന കെ മുരളീധരന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies