തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ ദീപാമേത്തയുടെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍സിന്റെ പുനഃപ്രദര്‍ശനത്തിന് വിലക്ക്. ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഇന്നലെ നടന്നിരുന്നു.
Read moreDetailsവിളപ്പില്‍ശാല മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ജനുവരി രണ്ടിലേക്ക് മാറ്റി. മാലിന്യപ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിച്ച വിദഗ്ധസമിതി പരിഹരിക്കേണ്ട പ്രശ്നങ്ങളും മേഖലകളും സംബന്ധിച്ച് റിപ്പോര്‍ട്ടു...
Read moreDetailsശബരിമല സന്നിധാനത്ത് അപ്പം വിതരണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്നു. അപ്പത്തിന്റെ കരുതല്‍ ശേഖരത്തിലുണ്ടായ കുറവാണ് നിയന്ത്രണം തുടരാന്‍ കാരണം. അടുത്ത രണ്ട് ദിവസത്തെ വിതരണത്തിനുള്ള ഉണ്ണിയപ്പം മാത്രമാണ്...
Read moreDetailsസ്വകാര്യ കച്ചവടക്കാര്‍ അമിതവില ഈടാക്കുന്നതാണു സംസ്ഥാനത്ത് അരിവില വര്‍ദ്ധിക്കുന്നതിന് കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു.കണ്‍സ്യൂമര്‍ഫെഡ്, സിവില്‍സ് സപ്ളൈസ് എന്നിവയിലൂടെ വിപണിയില്‍ ഇടപെട്ട് അരിവില നിയന്ത്രിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം...
Read moreDetailsകോണ്‍ഗ്രസ് പാര്‍ട്ടിയക്ക് ഇപ്പോള്‍ നല്ലകാലമാണെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശിതരൂര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ഗുണകരമായ ഒട്ടേറെ പദ്ധതികളാണ് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്‍റെ പദ്ധതികള്‍ .
Read moreDetailsസംസ്ഥാനം മാഫിയാരാജിന്റെ പിടിയില്‍ അമരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കോഴിക്കോട് കളക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം തെളിയിക്കുന്നത് ഇതാണ്.മണല്‍ മാഫിയയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുധീരന്‍ തിരുവനന്തപുരത്ത്...
Read moreDetailsഇടുക്കിയില്‍ വിമാനത്താവളം തുടങ്ങുന്നതിനു കേന്ദ്ര പ്രതിരോധവകുപ്പിന്റെ തത്ത്വത്തിലുള്ള അനുമതി ലഭിച്ചു. ഇതേത്തുടര്‍ന്നു വിമാനത്താവള പദ്ധതിക്കു കണ്‍സള്‍ട്ടന്റിനെ കണ്െടത്താനുള്ള നടപടി തുടങ്ങി. ഒരു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ടും രണ്ടര...
Read moreDetailsപ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും തന്നെ മാറ്റുന്നതിന് ഗൂഢാലോചന നടന്നെന്ന പരാമര്‍ശത്തില്‍ വിഎസ്സ് പ്രതികരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റാന്‍ പാര്‍ട്ടി ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് വിഎസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍...
Read moreDetailsസാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 64-ാം വാര്‍ഷികം നാളെ (ഡിസംബര്‍ പത്ത്) ആചരിക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ രാവിലെ പത്തിന് നടക്കുന്ന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies